»   » നയന്‍താര ഗ്ലാമര്‍ വേഷം ഉപേക്ഷിച്ചിട്ടില്ല, വീണ്ടും ബിക്കിനിയില്‍

നയന്‍താര ഗ്ലാമര്‍ വേഷം ഉപേക്ഷിച്ചിട്ടില്ല, വീണ്ടും ബിക്കിനിയില്‍

Posted By: Rohini
Subscribe to Filmibeat Malayalam

രണ്ടാം വരവില്‍ ഗ്ലാമര്‍ വേഷങ്ങളോട് നയന്‍താര അകന്നു നില്‍ക്കുകയാണെന്ന ഒരു സംസാരമുണ്ടായിരുന്നു. ആഴവും പരപ്പുമുള്ള കഥാപാത്രങ്ങളെ മാത്രമാണ് നയന്‍താര സമീപകാലത്ത് സ്വീകരിച്ചത്. അതെല്ലാം തന്നെ ഒന്നിനൊന്ന് മെച്ചം.

അതോട നയന്‍ ഗ്ലാമര്‍ വേഷങ്ങള്‍ ഉപേക്ഷിച്ചു എന്ന സംശയം ശരിവച്ചു. എന്നാല്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടാന്‍ നയന്‍ വീണ്ടും ഗ്ലാമര്‍ റാണിയായി എത്തുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍.

നയന്‍താര ഗ്ലാമര്‍ വേഷം ഉപേക്ഷിച്ചിട്ടില്ല, വീണ്ടും ബിക്കിനിയില്‍

വിക്രം നായകനാകുന്ന ഇരുമുഖന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് നയന്‍താര വീണ്ടും ബിക്കിനി വേഷത്തില്‍ എത്തുന്നത്

നയന്‍താര ഗ്ലാമര്‍ വേഷം ഉപേക്ഷിച്ചിട്ടില്ല, വീണ്ടും ബിക്കിനിയില്‍

ചിത്രത്തില്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥയായിട്ടാണ് നയന്‍താര വേഷമിടുന്നത്.

നയന്‍താര ഗ്ലാമര്‍ വേഷം ഉപേക്ഷിച്ചിട്ടില്ല, വീണ്ടും ബിക്കിനിയില്‍

ബില്ലയില്‍ ബിക്കിനി ഇട്ട് തുടങ്ങിയ നയന്‍താര ഒടുവില്‍ ആരംഭം എന്ന ചിത്രത്തിലാണ് ബിക്കിനി അണിഞ്ഞത്. പക്ഷെ അത് കഥ ഡിമാന്റ് ചെയ്തതായിരുന്നു.

നയന്‍താര ഗ്ലാമര്‍ വേഷം ഉപേക്ഷിച്ചിട്ടില്ല, വീണ്ടും ബിക്കിനിയില്‍

ഇപ്പോള്‍ മലയാളത്തിലും തമിഴിലും നയന്‍താര തരംഗമാണ്. തന്റെ സൂപ്പര്‍ ലേഡി പദവി പുതിയ നിയമം എന്ന ചിത്രത്തിലൂടെ ഇവിടെയും നയന്‍ ഉറപ്പിച്ചു

നയന്‍താര ഗ്ലാമര്‍ വേഷം ഉപേക്ഷിച്ചിട്ടില്ല, വീണ്ടും ബിക്കിനിയില്‍

ഒരുപിടി മികച്ച ചിത്രങ്ങളുമായി തിരക്കിലാണ് നയന്‍താര. ചിമ്പുവിനൊപ്പം അഭിനയിച്ച ഇത് നമ്മ ആള്, ജീവിയ്‌ക്കൊപ്പം അഭിനയിച്ച തിരുന്നാള്‍ എന്നിവയാണ് റിലീസിന് തയ്യാറായി നില്‍ക്കുന്നത്. കാര്‍ത്തിയ്‌ക്കൊപ്പം കശ്‌മോര, വെങ്കിടേഷിന്റെ തെലുങ്ക് ചിത്രം എന്നിവയാണ് ഇനി ചെയ്യാനുള്ളത്‌

English summary
Tamil cinema’s numero uno heroine Nayanthara will be sizzling with a hot bikini in Vikram’s upcoming action adventure film Iru Mugan. It has to be noted that the market of the actress reached great heights after her glam avatar in Ajith’s Billa (2007) and it was the first film, where she was seen wearing bikini in the famous swimming pool scene.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam