ഐശ്വര്യയ്ക്കൊപ്പം നയൻസും!! മണിരത്‌നത്തിന്റെ സ്വപ്‌നപദ്ധതിയില്‍ വൻ താരനര.. കാണൂ

മണിരത്നത്തിന്റെ സ്വപ്ന പദ്ധതി പൊന്നിയിൽ സെൽവം എന്ന ചിത്രത്തിൽ ലേഡി സൂപ്പർ നയൻതാരയും. അമിതഭ് ബച്ചൻ, ഐശ്വര്യ റായ്, കാർത്തി, വിക്രം , ജയം രവി, കീർത്തി സുരേഷ് എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇവർക്കൊപ്പം നയൻതാരൂടി എത്തുന്നതോടെ പ്രേക്ഷകർ ഏറെ സന്തോഷത്തിലാണ്.

 nayan

കൽക്കി കൃഷ്ണ മൂർത്തിയുടെ പൊന്നാനിയിൽ സെൽവൻ എന്ന കൃതിയെ ആധാകമാക്കി മണി രത്നം ഒരുക്കുന്ന ചിത്രമാണിത്. 2012 ൽ ഈ ചിത്രത്തിനെ കുറിച്ചുള്ള പ്രാരംഭ ജോലികൾ ആരംഭിച്ചെങ്കിലും സാമ്പത്തിക പ്രശ്നം കാരണം ചിത്രം നിർത്തി വെയ്ക്കുകയായിരുന്നു. ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന അരുൾമൊഴി വർമ്മനെ കുറിച്ചുള്ളതാണ് കൽക്കി കൃഷ്ണ മൂർത്തിയുടെ കൃതി.

പൊന്നിയിൽ സെൽവനെ ആസ്പദമാക്കി 1958 ൽ എംജിആർ ചലച്ചിത്രം നിർമ്മിക്കാൻ ശ്രമിച്ചിരുന്നു,. എന്നാൽ ആ ചിത്രം ഉപേക്ഷിക്കുകയായിരുന്നു. 2015 ൽ 32 മണിക്കൂർ ദൈർഘ്യമുള്ള ആനിമേഷൻ ചിത്രം പൊന്നിയിൽ ശെൽവന്റെ കഥയെ ആസ്പദമാക്കി ഒരുക്കിയിരുന്നു,. എട്ട് വർഷം കൊണ്ടാണ് ചിത്രം പുറത്തു വന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X