രജനിക്കൊപ്പം എമി തകർത്തു!! യന്തിരലോകത്തെ സുന്ദരിയേ, 2.0യിലെ ആദ്യ വിഡിയോ ഗാനം പുറത്ത്

ഹോളിവുഡ് നിലവാരത്തിലുളള ഗ്രാഫിക്സ് വർക്കുകളാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമയും ലോക സിനിമയും ഒരു പോലെ കാത്തിരിക്കുന്ന ചിത്രമാണ് ശങ്കർ-രജനികാന്ത് കൂട്ട്കെട്ടിൽ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം യന്തിരൻ2. എമി ജാക്സണാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇപ്പോഴിത ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. യന്തിര ലോകത്തെ സുന്ദരിയെ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തു വന്നിരിക്കുന്നത്. രണ്ടര മിനിറ്റ് ദൈർഘ്യമുളള ഗാനത്തിൽ സ്റ്റൈൽമന്നൻ രജനികാന്തിനോടൊപ്പം എമി ജാക്സനാണ് പ്രത്യക്ഷപ്പെടുന്നത്. മികച്ച സ്വീകാര്യതയാണ് ഗാനത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രം റിലീസ് ചെയ്യാൻ ഒരാഴ്ച മാത്രം ശേഷിക്കെയാണ് പുതിയ പാട്ടിന്റെ വീഡിയോ എത്തിരിക്കുന്നത്.

yenthiran

യന്തിരൻ ആദ്യഭാഗം വൻ വിജയമായിരുന്നു. ആദ്യ ഭാഗത്തിനേക്കാളും വൻ വിജയമായിരിക്കും രണ്ടാംഭാഗമെന്ന് അണിയറയിൽ നിന്ന് ലഭിക്കുന്ന വിവരം. ഹോളിവുഡ് നിലവാരത്തിലുളള ഗ്രാഫിക്സ് വർക്കുകളാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അക്ഷയ് കുമാറാണ് യന്തിരൻ2ൽ വില്ലനായി എത്തുന്നത്.

10,000ത്തോളം സ്ക്രീനുകളിലാണ ചിത്രം റിലീസിനെത്തുന്നത്. ഇന്ത്യയിൽ റിലീസ് ചെയ്തതിനു ശേഷമാകും ചിത്രം വിദേശത്ത് റിലീസിനെത്തുക. തമിഴ്, തെലുങ്ക്, , ഹിന്ദി എന്നീ ഭാഷയിൽ ആദ്യ ദിനം തന്നെ ചിത്രം പ്രദർശനത്തിനെത്തും. ഹിന്ദജിയിൽ കരൺ ജോഹറാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. കേരളത്തിൽ മുളകു പാടം ഫിലിംസാണ് വിതരണാവകാശം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X