»   » ഇത്രയും ഗ്ലാമറായി, സെക്‌സിയായി അമല പോള്‍ ഇതിനു മുന്‍പ് അഭിനയിച്ചിട്ടില്ല, ഈ വീഡിയോ കണ്ടു നോക്കൂ..

ഇത്രയും ഗ്ലാമറായി, സെക്‌സിയായി അമല പോള്‍ ഇതിനു മുന്‍പ് അഭിനയിച്ചിട്ടില്ല, ഈ വീഡിയോ കണ്ടു നോക്കൂ..

Posted By: Rohini
Subscribe to Filmibeat Malayalam

അമല പോളിന്റെ വിവാഹ മോചനത്തിന് കാരണം ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചതാണെന്ന് ഒരു കിംവദന്തി ഉണ്ടായിരുന്നു. അതിന്റെ വാശിക്കാണോ എന്തോ, വിവാഹ മോചനത്തിന് ശേഷം അമല പോള്‍ ധരിയ്ക്കുന്നതെല്ലാം കുഞ്ഞുടുപ്പുകളാണ്. ഇറക്കം കുറഞ്ഞ കുഞ്ഞുടുപ്പുകളില്‍ അമല പോളിനെ കണ്ട് കണ്ട് ആരാധകരും അത് ശീലിച്ചു.

എന്റെ ശരീരത്തില്‍ തൊട്ടഭിനയിക്കാന്‍ അദ്ദേഹം മടിച്ചു, അമല പോള്‍ നായകനെ കളിയാക്കി, ബേബി.... !!

എന്നാല്‍ സിനിമകളില്‍ അത്രയേറെ ഗ്ലാമറായും സെക്‌സിയായും എത്താന്‍ ഇതുവരെ അമല പോളിന് ഒരു അവസരം ലഭിച്ചിരുന്നില്ല. കിട്ടിയപ്പോഴിതാ, അതേറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കുകയും ചെയ്യുന്നു. തിരുട്ടുപയലെ 2 എന്ന ചിത്രത്തിലാണ് അമല ഇതുവരെ കാണാത്തത്രെയും ഗ്ലാമറായും സെക്‌സിയായും എത്തുന്നത്.

ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്റര്‍ ഹിറ്റ്, രാമലീല ആറ് ദിവസത്തെ കലക്ഷന്‍!!

തിരുട്ടുപയലെ 2

സുസി ഗണേഷന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തിരുട്ടപയലെ 2. 2006 ല്‍ പുറത്തിറങ്ങിയ തിരുട്ടുപയലിന്റെ രണ്ടാം ഭാഗമാണ് ചിത്രം. അമല പോളും ബോബി സിംഹയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ പ്രസന്ന മറ്റൊരു പ്രധാന വേഷം ചെയ്യുന്നു.

പോസ്റ്റര്‍ ഞെട്ടിച്ചു

ചിത്രത്തിന്റേതായി ഏറ്റവുമാദ്യം റിലീസ് ചെയ്ത ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെ ആരാധകരെ ഞെട്ടിച്ചിരുന്നു. അത്രയേറെ ഗ്ലാമറസ്സായിട്ടാണ് പോസ്റ്ററില്‍ അമലയെ കണ്ടത്. അപ്പോള്‍ തന്നെ ഏറെ കുറേ കാര്യങ്ങള്‍ ബോധ്യമായിരുന്നു.

പാട്ട് റിലീസായി

ഇപ്പോള്‍ ചിത്രത്തിലെ നീണ്ട നാള്‍ എന്ന ഗാനത്തിന്റെ ലിറിക്‌സ് വീഡിയോ ചിത്രങ്ങളോടു കൂടെ റിലീസ് ചെയ്തിരിയ്ക്കുകയാണ്. എത്രത്തോളം ഗ്ലാമറായിട്ടാണ് അമല ചിത്രത്തില്‍ എത്തിയത് എന്ന് ഈ വീഡിയോ കണ്ടലാറിയാം.

അണിയറയിലെ സംസാരം

ഇത്രയേറെ ഗ്ലാമറായി അമല മുന്‍പ് ഒരു ചിത്രത്തിലും അഭിനയിച്ചിട്ടില്ല എന്ന് ചിത്രത്തിന്റെ അണിയരപ്രവര്‍ത്തകര്‍ തന്നെ പറയുന്നു. അപ്പോള്‍ എന്തായിരിയ്ക്കും അതിന്റെ പരിതി എന്ന് ഊഹിക്കാമല്ലോ.

അമല പറഞ്ഞത്

ചിത്രത്തിലെ ഇഴുകി ചേര്‍ന്നുള്ള ഗാനരംഗങ്ങളില്‍ ബോബി സിംഹ തന്നെ തൊട്ടഭിനയിക്കാന്‍ മടി കാണിച്ചു എന്ന് അമല പോളും ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതിന് ബോബി അല്ല, ബേബി സിംഹയാണെന്ന് പറഞ്ഞ് അമല കളിയാക്കിയത്രെ.

വീഡിയോ കണ്ടു നോക്കൂ..

ഇനി ഈ വീഡിയോ കണ്ടു നോക്കൂ...ശ്വേതയും കാര്‍ത്തിയും ചേര്‍ന്നാണ് നീണ്ടനാള്‍ എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിയ്ക്കുന്നത്. വിദ്യ സാഗറാണ് സംഗീത സംവിധായകന്‍.

English summary
Neenda Naal song from Thiruttu Payale 2 stars Bobby Simha and Amala Paul

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam