നിക്കി ഇങ്ങനെയൊക്കെ ചെയ്യുമോ?
മലയാളികളുടെ പ്രിയങ്കരിയായ നിക്കി ഗല്‍റാണി തന്റെ പുതിയ ചിത്രമായ യാഗവരയിനും നാ കാക്ക എന്ന തമിഴ് സിനിമയുടെ പ്രമോഷന് വേണ്ടി ചെയ്തതെന്താണെന്നറിയാമോ?
നിക്കി ഇരുപത് കിലോമീറ്റര്‍ ബുള്ളറ്റ് ഓടിച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. തിരക്കേറിയ റോഡിലൂടെയാണ് താരം ബുള്ളറ്റും ഓടിച്ച് പ്രസ്മീറ്റിന് എത്തിയത്.

ചിത്രത്തില്‍ ആദിയാണ് നായകനായി എത്തുന്നത്. സത്യപ്രഭാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തി ഒരു പ്രധാനകഥാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
1983, വെള്ളിമൂങ്ങ, ഒരു സെക്കന്റ് ക്ലാസ് യാത്ര എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെയും ഇഷ്ടതാരമായി മാറിയ നടിയാണ് നിക്കി ഗല്‍റാണി. മലയാളത്തില്‍ മാത്രമല്ല തമിഴിലും തിളങ്ങുകയാണ് നിക്കി .
nikki gilrani nikki galrani malayalam actress tamil നിക്കി ഗില്‍റാനി നിക്കി ഗല്‍റാനി മലയാളം സിനിമ നടി


Click it and Unblock the Notifications