»   » നിക്കി ഗല്‍റാനി കാണുന്നത് പോലെയൊന്നുമല്ല, ഓട് കൈ കൊണ്ട് തല്ലിപ്പൊട്ടിക്കുന്നത് കണ്ടോ

നിക്കി ഗല്‍റാനി കാണുന്നത് പോലെയൊന്നുമല്ല, ഓട് കൈ കൊണ്ട് തല്ലിപ്പൊട്ടിക്കുന്നത് കണ്ടോ

Posted By: Rohini
Subscribe to Filmibeat Malayalam

നിക്കി ഗല്‍റാനി സ്‌കൂള്‍ കുട്ടിയായും കോളേജ് കുമാരിയുമൊക്കെ ആയി അഭിനയിക്കുന്നത് കണ്ട് ആള് ചില്ലറക്കാരിയാണെന്നൊന്നും ധരിക്കേണ്ട. പുലിയാണ്, പുപ്പുലി. ഒറ്റയടിക്കല്ലേ അട്ടിയ്ക്ക് വച്ച മൂന്ന് ഓട് തല്ലിപ്പൊളിച്ചത്.

കരാട്ടയൊക്കെ നിക്കിയ്ക്ക് നല്ല വശമാണ്. അതിന്റെ തെളിവാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിയ്ക്കുന്ന വീഡിയോ. കരാട്ടെ പരിശീലനത്തിനിടെ നിക്കി കൈ കൊണ്ട് ഓട് തല്ലിപ്പൊളിക്കുകയായിരുന്നു.

നിക്കി ഗല്‍റാനി കാണുന്നത് പോലെയൊന്നുമല്ല, ഓട് കൈ കൊണ്ട് തല്ലിപ്പൊട്ടിക്കുന്നത് കണ്ടോ

വേലൈന്നു വന്തുട്ടാ വെള്ളക്കാരന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് നിക്കിയുടെ ആ സാഹസിക പ്രകടനം.

നിക്കി ഗല്‍റാനി കാണുന്നത് പോലെയൊന്നുമല്ല, ഓട് കൈ കൊണ്ട് തല്ലിപ്പൊട്ടിക്കുന്നത് കണ്ടോ

ഡ്യൂപ്പിനെ വച്ചോ, കൃത്രിമമായോ ചിത്രീകരിക്കാം എന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍, വേണ്ട താന്‍ തന്നെ ചെയ്‌തോളാം എന്ന് സംവിധായകനെ അറിയിച്ചത് നിക്കിയാണ്

നിക്കി ഗല്‍റാനി കാണുന്നത് പോലെയൊന്നുമല്ല, ഓട് കൈ കൊണ്ട് തല്ലിപ്പൊട്ടിക്കുന്നത് കണ്ടോ

ചിത്രത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് നിക്കി എത്തുന്നത്.

നിക്കി ഗല്‍റാനി കാണുന്നത് പോലെയൊന്നുമല്ല, ഓട് കൈ കൊണ്ട് തല്ലിപ്പൊട്ടിക്കുന്നത് കണ്ടോ

സംഭവം ഇങ്ങെയൊക്കെ ആണെങ്കിലും പാവം നിക്കിയ്ക്ക് കൈയ്യില്‍ ചെറിയൊരു പൊട്ടലൊക്കെ സംഭവിച്ചു

നിക്കി ഗല്‍റാനി കാണുന്നത് പോലെയൊന്നുമല്ല, ഓട് കൈ കൊണ്ട് തല്ലിപ്പൊട്ടിക്കുന്നത് കണ്ടോ

ഇനി നിക്കി കൈ കൊണ്ട് ഓട് തല്ലിപൊട്ടിയ്ക്കുന്ന വീഡിയോ കാണൂ

English summary
Nikki Galrani's Karate video goes viral on social media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam