»   » വിക്രമിന്റെയും നയന്‍താരയുടെയും ഇരു മുഖനില്‍ നിവിന്‍ പോളിക്ക് എന്താണ് കാര്യം?

വിക്രമിന്റെയും നയന്‍താരയുടെയും ഇരു മുഖനില്‍ നിവിന്‍ പോളിക്ക് എന്താണ് കാര്യം?

Written By:
Subscribe to Filmibeat Malayalam

വിക്രമും നയന്‍താരയും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് ഇരു മുഖന്‍. അരിമ നമ്പി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ആനന്ദ് ശങ്കര്‍ ഒരുക്കുന്ന ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളുമൊക്കെ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു.

സൂക്ഷിക്കണം എന്ന് നിവിന്‍ പോളിയോട് വിക്രം; എന്തിന്?

ഈ ചിത്രത്തില്‍ മലയാളത്തിന്റെ യുവ സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളിക്ക് എന്താണ് കാര്യം?, മറ്റൊന്നുമില്ല, ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ പ്രത്യേക അതിഥികളില്‍ ഒരാളായി നിവിന്‍ പോളിയും എത്തുമെന്ന്.

വിക്രമിന്റെയും നയന്‍താരയുടെയും ഇരു മുഖനില്‍ നിവിന്‍ പോളിക്ക് എന്താണ് കാര്യം?

ആഗസ്റ്റ് 2 ന് ചെന്നൈയില്‍ വച്ചു നടക്കുന്ന ഇരു മുഖന്റെ ഓഡിയോ ലോഞ്ചിന് മലയാളത്തിന്റെ യുവ സൂപ്പര്‍സ്റ്റാന്‍ നിവിന്‍ പോളിയ്ക്ക് ക്ഷണം ലഭിച്ചു എന്നാണ് പുതിയ വാര്‍ത്ത.

വിക്രമിന്റെയും നയന്‍താരയുടെയും ഇരു മുഖനില്‍ നിവിന്‍ പോളിക്ക് എന്താണ് കാര്യം?

നേരത്തെ വിക്രമിന്റെ ദ സ്പരിരിറ്റ് ഓഫ് ചെന്നൈ എന്ന ആല്‍ബത്തില്‍ നിവിന്‍ അഭിനയിച്ചിരുന്നു. പ്രേമം എന്ന മലയാള സിനിമയിലൂടെ തമിഴകത്ത് ധാരാളം ആരാധകരെ കൂട്ടിയ നിവിന്‍ ഇപ്പോള്‍ തമിഴില്‍ ഒരു ചിത്രം ചെയ്തുകൊണ്ടിരിയ്ക്കുകയാണ്. അതുകൊണ്ട് തന്നെ ഈ ക്ഷണത്തില്‍ അത്ര വലിയ അത്ഭുതമില്ല.

വിക്രമിന്റെയും നയന്‍താരയുടെയും ഇരു മുഖനില്‍ നിവിന്‍ പോളിക്ക് എന്താണ് കാര്യം?

നിവിന്‍ പോളിയ്‌ക്കൊപ്പം തമിഴകത്ത് നിന്ന് ഒരു യുവ സൂപ്പര്‍സ്റ്റാറും ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കുന്നുണ്ട്, മറ്റാരുമല്ല ശിവകാര്‍ത്തികേയന്‍. തെലുങ്കില്‍ നിന്ന് റാം ചരണും പങ്കെടുക്കും

വിക്രമിന്റെയും നയന്‍താരയുടെയും ഇരു മുഖനില്‍ നിവിന്‍ പോളിക്ക് എന്താണ് കാര്യം?

നിവിനും രാം ചാരണിനും ശിവകാര്‍ത്തികേയനും പുറമെ ബോളിവുഡില്‍ നിന്ന് ഒരു പ്രമുഖ നടനും ഇരു മുഖന്റെ ഓഡിയോ ലോഞ്ചിന് പങ്കെടുക്കുന്നുണ്ടത്രെ. അതാരാണെന്നത് സസ്‌പെന്‍സാണെന്നാണ് അണിയറയില്‍ നിന്നും ലഭിയ്ക്കുന്ന വിവരം.

English summary
The latest news coming in says that Nivin Pauly has been roped in as of the chief guest to grace the ‘Iru Mugan’ audio launch function along with Sivakarthikeyan and Ram Charan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam