നിവിന്‍ പോളിയുടെ ആക്ഷന്‍ തമിഴ് ചിത്രം; കഥാപാത്രം തീര്‍ത്തും വ്യത്യസ്തം!!
മലയാളത്തില്‍ അടുത്ത വീട്ടിലെ പയ്യന്‍ എന്ന ഇമേജാണ് നിവിന്‍ പോളിയ്ക്ക്. പ്രകാശന്‍ മുതല്‍, ജെറി വരെ നിവിന്‍ പോളി അവതരിപ്പിച്ച കഥാപാത്രങ്ങളെയെല്ലാം മലയാളികള്‍ക്ക് സ്വന്തം വീട്ടിലെ പയ്യനെ പോലെ കാണാന്‍ സാധിച്ചിട്ടുണ്ട്.
എന്നാല്‍ തമിഴിലെ സ്ഥിതി അല്പം വ്യത്യസ്തമാണ്. നിവിന്‍ ആദ്യമായി (ദ്വിഭാഷ അല്ലാതെ) അഭിനയിക്കുന്ന തമിഴ് ചിത്രത്തില്‍ താരം തീര്‍ത്തും വ്യത്യസ്ത ഗെറ്റപ്പിലാണ് എത്തുന്നത്. ജൂണില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിയ്ക്കും

നിവിന്‍ പോളിയുടെ ആക്ഷന്‍ തമിഴ് ചിത്രം; കഥാപാത്രം തീര്‍ത്തും വ്യത്യസ്തം!!
ഗൗതം രാമചന്ദ്രന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലറാണ്.

നിവിന്‍ പോളിയുടെ ആക്ഷന്‍ തമിഴ് ചിത്രം; കഥാപാത്രം തീര്‍ത്തും വ്യത്യസ്തം!!
നിവിന്‍ പോളിയുടെ പതിവ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് തമിഴ് ചിത്രം. ഒരു ബോട്ട് തൊഴിലാളിയുടെ വേഷമാണ് ചിത്രത്തില്‍ നിവിന്‍ ചെയ്യുന്നത്.

നിവിന്‍ പോളിയുടെ ആക്ഷന്‍ തമിഴ് ചിത്രം; കഥാപാത്രം തീര്‍ത്തും വ്യത്യസ്തം!!
തിരുച്ചെന്തൂരിലും തൂത്തുക്കുടിയിലുമായാണ് ചിത്രീകരണം. ചിത്രത്തിന്റെ രണ്ടാംഘട്ടം കൊല്‍ക്കത്തയിലും പുവാറിലും തിരുവനന്തപുരത്തുമായി ചിത്രീകരിക്കും.

നിവിന്‍ പോളിയുടെ ആക്ഷന്‍ തമിഴ് ചിത്രം; കഥാപാത്രം തീര്‍ത്തും വ്യത്യസ്തം!!
നാസര്‍ ഉള്‍പ്പെടെ തമിഴിലെ വമ്പന്‍ താരനിര ചിത്രത്തിലുണ്ട് എന്നാണ് കേള്‍ക്കുന്നത്. ചിത്രത്തിന്റെ പേരും നായികയെയും തീരുമാനമായിട്ടില്ല. ആനന്ദ് സിനിമാ കമ്പനിയുടെ ബാനറില്‍ ആനന്ദ് പയ്യന്നൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Click it and Unblock the Notifications