»   » ഇനി ആരും എന്നെ വിവാഹം കഴിക്കുമെന്ന് തോന്നുന്നില്ല -റാണ ദഗ്ഗുപതി

ഇനി ആരും എന്നെ വിവാഹം കഴിക്കുമെന്ന് തോന്നുന്നില്ല -റാണ ദഗ്ഗുപതി

Posted By:
Subscribe to Filmibeat Malayalam

എസ് എസ് രാജമൗലിയുടെ ബാഹുബലി രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ചിത്രത്തിന്റൈ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് കണ്ണൂരിലും അടുത്തിടെ നടന്നിരുന്നു. 2017ല്‍ ചിത്രം തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ പ്രഭാസ്, അനുഷ്‌ക ഷെട്ടി, റാണ് ദഗ്ഗുപതി തുടങ്ങിയവരാണ് കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബാഹുബലിയില്‍ അഭിനയിച്ചവരുടെ ആത്മാര്‍ത്ഥത എടുത്ത് പറയേണ്ടത് തന്നെയാണ്. നായകന്‍ പ്രഭാസ് ചിത്രത്തിന് വേണ്ടി വിവാഹം പോലും മാറ്റി വച്ചാണ് ബാഹുബലിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. അടുത്തിടെ പ്രഭാസ് തന്റെ ശരീര ഭാരം കൂട്ടിയിരുന്നു. 150 കിലോയാണ് ബാഹുബലി രണ്ടാം ഭാഗത്തിന് വേണ്ടി താരം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ പ്രഭാസിനെ പോലെ തന്നെയാണ് ചിത്രത്തിലെ വില്ലന്‍ റാണയും..

ഇനി ആരും എന്നെ വിവാഹം കഴിക്കുമെന്ന് തോന്നുന്നില്ല -റാണ ദഗ്ഗുപതി

ബാഹുബലിക്ക് വേണ്ടി നായകന്‍ പ്രഭാസിനെ പോലെ തന്നെ റാണയും ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്. ഒരു വില്ലന്റെ രൂപം ആക്കി എടുക്കാനാണ് റാണ കഷ്ടപ്പെട്ടത്.

ഇനി ആരും എന്നെ വിവാഹം കഴിക്കുമെന്ന് തോന്നുന്നില്ല -റാണ ദഗ്ഗുപതി

ചിത്രത്തില്‍ ദല്ലാല്‍ ദേവ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് റാണ അവതരിപ്പിച്ചത്.

ഇനി ആരും എന്നെ വിവാഹം കഴിക്കുമെന്ന് തോന്നുന്നില്ല -റാണ ദഗ്ഗുപതി

ബാഹുബലി ആദ്യ ഭാഗത്തേക്കാള്‍ ക്രൂരനായ ഒരു വില്ലനാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലെന്ന് റാണ പറയുന്നു.

ഇനി ആരും എന്നെ വിവാഹം കഴിക്കുമെന്ന് തോന്നുന്നില്ല -റാണ ദഗ്ഗുപതി

ചിത്രത്തിലെ തന്റെ വില്ലത്തരങ്ങളൊക്കെ കണ്ടാല്‍ ആരും തന്നെ വിവാഹം കഴിക്കാന്‍ തയ്യാറാകില്ലെന്ന് റാണ് പറയുന്നു.

English summary
“No one will marry me,” says Rana Daggubati.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam