ഓറഞ്ച് മിഠായിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

By Sruthi K M

ബിജു വിശ്വനാഥ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ഓറഞ്ച് മിഠായി ഉടന്‍ പുറത്തിറങ്ങും. തമിഴ് യുവതാരം വിജയ് സേതുപതി ആണ് ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. മധ്യ വയസ്‌കന്‍ ആയിട്ടാണ് വിജയ് സേതുപതി ഈ ചിത്രത്തില്‍ എത്തുന്നത്. മൂന്നു ആംബുലന്‍സ് യാത്രക്കാരുടെ കഥ പറയുന്ന ചിത്രത്തിന്റെ ഹൈലൈറ്റ് ഹാസ്യം ആണ്.

vijay-sethupathy

വിജയ് സേതുപതിയും, വിജയ് വിശ്വനാഥനും ചേര്‍ന്ന് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധാനവും, തിരക്കഥയും ഛായാഗ്രഹണവും ബിജു വിശ്വനാഥന്‍ തന്നെ ആണ് കൈകാര്യം ചെയ്തിരിക്കുന്നത് എന്നത് ഈ ചിത്രത്തിന്റെ പ്രത്യേകത ആണ്.

ജസ്റ്റീന്‍ പ്രഭാകര്‍ ആണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. ഡിസംബറില്‍ ചിത്രം തിയറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം പുറത്തിറങ്ങി കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X