»   » കാളിദാസ് ജയറാമിന്റെ ഒരു പക്കം കഥൈ, ടീസര്‍ കാണാം

കാളിദാസ് ജയറാമിന്റെ ഒരു പക്കം കഥൈ, ടീസര്‍ കാണാം

Written By:
Subscribe to Filmibeat Malayalam

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ജയറാമിന്റെ മകന്‍ കാളിദാസന്‍ അഭിനയരംഗത്ത് എത്തുന്നത്. തുടര്‍ന്ന് എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലും ബാലതാരമായി അഭിനയിച്ചു. ഇപ്പോള്‍ നായകനായി വീണ്ടും വെള്ളിത്തിരയില്‍ എത്തുകയാണ്. ബാലാജി തരണീധരന്‍ സംവിധാനം ചെയ്യുന്ന ഒരു പക്കം കഥൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് കാളിദാസന്‍ നായകനായി എത്തുന്നത്.

ചിത്രത്തെ കുറിച്ച് പ്രഖ്യാപനം നടത്തിയത് ഉലകനായകന്‍ കമലഹാസനായിരുന്നു. മേഘാ ആകാശാണ് ചിത്രത്തില്‍ കാളിദിസിന്റെ നായികയായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. കാണൂ..

കാളിദാസ് ജയറാമിന്റെ ഒരു പക്കം കഥൈ, ടീസര്‍ കാണൂ

നടുവിലെ കൊഞ്ചം പാക്കാതെ കാണോം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബാലാജി തരണീധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കാളിദാസ് ജയറാമിന്റെ ഒരു പക്കം കഥൈ, ടീസര്‍ കാണൂ

വാസന്‍സ് വിഷ്വല്‍ വെഞ്ചേഴ്‌സിന്റെ ബാനറില്‍ കെ ശ്രീനിവാസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കാളിദാസ് ജയറാമിന്റെ ഒരു പക്കം കഥൈ, ടീസര്‍ കാണൂ

ഗോവിന്ദ് മേനോനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

കാളിദാസ് ജയറാമിന്റെ ഒരു പക്കം കഥൈ, ടീസര്‍ കാണൂ

ചിത്രത്തിന്റെ ടീസര്‍ കാണൂ

English summary
Oru Pakkam Kathai teaser out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam