ഒരു വടക്കന്‍ സെല്‍ഫി തമിഴിലേക്ക് ഉടന്‍, നിവിന്‍ പോളിയ്ക്ക് പകരം ആര്?

By Akhila

ജി പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിങിനെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് ചിത്രത്തിന്റെ റീമേക്കിങിനെ കുറിച്ചുള്ള മറ്റ് പ്രഖ്യാപനങ്ങളൊന്നും തന്നെ ഉണ്ടായില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് പറയുന്നു. സംവിധായകന്‍ ജി പ്രജിത്ത് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

വിനീത് സംവിധാനം ചെയ്ത ജേക്കബ്ബിന്റെ സ്വര്‍ഗ്ഗ രാജ്യത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷമാണ് ചിത്രത്തിലെ കഥപാത്രങ്ങളെ തീരുമാനിക്കൂ. എന്നാല്‍ തമിഴ് റീമേക്കിങില്‍ നിവിന്‍ പോളിയല്ല നായകനെന്നും പ്രജിത്ത് പറഞ്ഞു.

സംവിധാനം- പ്രജിത്ത്

ഒരു വടക്കന്‍ സെല്‍ഫി തമിഴിലേക്ക്, നിവിന്‍ പോളിയ്ക്ക് പകരം ആര്?

ജി പ്രജിത്തിന്റെ ആദ്യ സംവിധാത്തില്‍ പിറന്ന ചിത്രമാണ് ഒരു വടക്കന്‍ സെല്‍ഫി. വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

മഞ്ജിമ മോഹന്‍

ഒരു വടക്കന്‍ സെല്‍ഫി തമിഴിലേക്ക്, നിവിന്‍ പോളിയ്ക്ക് പകരം ആര്?

നിവിന്‍ പോളി നായകനായ ചിത്രത്തില്‍ മഞ്ജിമ മോഹനാണ് നായിക വേഷം അവതരിപ്പിച്ചത്. ബാലതാരമായി എത്തിയ മഞ്ജിമ ആദ്യമായി നായിക വേഷം അണിയുന്ന ചിത്രം കൂടിയായിരുന്നു ഒരു വടക്കന്‍ സെല്‍ഫി.

തമിഴിലേക്ക്

ഒരു വടക്കന്‍ സെല്‍ഫി തമിഴിലേക്ക്, നിവിന്‍ പോളിയ്ക്ക് പകരം ആര്?

ചിത്രം ഇപ്പോള്‍ തമിഴിലേക്ക് റീമേക്ക് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍ പ്രജിത്തും സംഘവും. വിനീതിന്റെ ജേക്കബ്ബിന്റെ സ്വര്‍ഗ്ഗ രാജ്യത്തിന് ശേഷമാണ് ചിത്രത്തിലെ കഥാപാത്രങ്ങളെയും മറ്റു തീരുമാനിക്കുകയുള്ളു എന്ന് പറയുന്നു.

നായകന്‍ നിവിന്‍ പോളിയോ?

ഒരു വടക്കന്‍ സെല്‍ഫി തമിഴിലേക്ക്, നിവിന്‍ പോളിയ്ക്ക് പകരം ആര്?

തമിഴില്‍ നായകന്‍ നിവിന്‍ പോളിയായിരിക്കില്ല. കഥാപാത്രത്തിന് പറ്റിയ മറ്റൊരാളെ അന്വേഷിക്കുന്നതായും സംവിധായകന്‍ പ്രജിത്ത് പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X