twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓവിയയുടെ പുതിയ ചിത്രം അഡല്‍ട്‌സ് ഓണ്‍ലി!!

    |

    മലയാളിയായ ഓവിയ ബിഗ് ബോസ് തമിഴിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്ന വളര്‍ച്ച കൈവരിച്ചത്. ബിഗ് ബോസ് തമിഴിന് ശേഷം തമിഴകത്ത് നിന്നും ധാരാളം അവസരങ്ങള്‍ ഓവിയയെ തേടിയെത്തി. ഗ്ലാമര്‍ വേഷങ്ങളോട്ട് ഒട്ടും വിരോധമില്ലാത്ത ഓവിയ ഏത് കഥാപാത്രത്തിനും തയ്യാറായിരുന്നു.

     oviya

    90 എം എല്‍ എന്ന പുതിയ ചിത്രത്തിന്റെ സെന്‍സറിങ് കഴിഞ്ഞു. എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. സ്വതന്ത്രയായി ജീവിയ്ക്കുന്ന പെണ്‍കുട്ടിയുടെ കാഴ്ചപ്പാടിലൂടെയാണ് അനിത ഉദീപ് സംവിധാനം ചെയ്യുന്ന 90 എം എല്ലിന്റെ കഥ പോകുന്നത്.

    പ്രണയം, വിവാഹം, സെക്‌സ് എന്നിവയോടൊക്കെയുള്ള പുതിയ തലമുറയിലെ ഒരു പെണ്‍കുട്ടിയുടെ കാഴ്ചപ്പാടിലൂടെ പറയുന്ന ചിത്രത്തിലെ ചില സംഭാഷണങ്ങളാണ് എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാരണം. ദ്വയാര്‍ത്ഥ പ്രയോഗങ്ങളുണ്ടെന്ന് സെന്‍സര്‍ബോര്‍ഡ് നിരീക്ഷിച്ചു.

    സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഷക്കീലയുടെ വീഡിയോ! ഷക്കീലയുടെ ടിക് ടോക് വീഡിയോ കണ്ടിട്ടുണ്ടോ? കാണൂസോഷ്യല്‍ മീഡിയയില്‍ തരംഗമായി ഷക്കീലയുടെ വീഡിയോ! ഷക്കീലയുടെ ടിക് ടോക് വീഡിയോ കണ്ടിട്ടുണ്ടോ? കാണൂ

    ഫെബ്രുവരി 8 , ഇന്ന് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്യും. 90 എം എല്‍ കൂടാതെ കാഞ്ചന 3, കളവാണി 2 എന്നിവയാണ് ഓവിയയുടെ മറ്റ് രണ്ട് പുതിയ ചിത്രങ്ങള്‍

    English summary
    oviya 90 ml story double meaning dialogues
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X