ഇത് തമിഴിലെ പോക്കിരിരാജ, ട്രെയിലര്‍ കാണൂ
രാം പ്രകാശ് രായപ്പ സംവിധാനം ചെയ്ത് ജീവയും ഹന്‍സികയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് പോക്കിരിരാജ. നടന്‍ സത്യരാജന്റെ മകന്‍ സിബിരാജ് ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.
ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നു. മേയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പിടിഎസ് ഫിലിം ഇന്റര്‍നാഷ്ണലിന്റെ ബാനറില്‍ ടിഎസ് പൊന്‍സെല്‍വിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ...

ഇത് തമിഴിലെ പോക്കിരിരാജ, ട്രെയിലര്‍ കാണൂ
രാം പ്രകാശ് രായപ്പ സംവിധാനം ചെയ്യുന്ന ഒരു റൊമാന്റിക് കോമഡി ചിത്രമാണ് പോക്കിരിരാജ.

ഇത് തമിഴിലെ പോക്കിരിരാജ, ട്രെയിലര്‍ കാണൂ
ജീവ നായകനായി എത്തുന്ന ചിത്രത്തില്‍ ഹന്‍സികയാണ് നായിക വേഷം അവതരിപ്പിക്കുന്നത്. ആദ്യമായി ജീവയും ഹന്‍സികയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ഇത് തമിഴിലെ പോക്കിരിരാജ, ട്രെയിലര്‍ കാണൂ
ടിഎസ് പൊന്‍സെല്‍വിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇത് തമിഴിലെ പോക്കിരിരാജ, ട്രെയിലര്‍ കാണൂ
നടന്‍ സത്യരാജിന്റെ മകന്‍ സിബി രാജും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഇത് തമിഴിലെ പോക്കിരിരാജ, ട്രെയിലര്‍ കാണൂ
മലയാളത്തില്‍ മമ്മൂട്ടിയും പൃഥ്വിരാജും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഇതേ പേരിലെ പോക്കിരിരാജ ഹിറ്റായിരുന്നു.
ഇത് തമിഴിലെ പോക്കിരിരാജ, ട്രെയിലര്‍ കാണൂ
ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..


Click it and Unblock the Notifications











