ജീവ-ഹന്‍സിക പോക്കിരി രാജ ടീസര്‍ കാണൂ
രാംപ്രകാശ് രായപ്പ സംവിധാനം ചെയ്ത് ജീവ നായകനായി എത്തുന്ന ചിത്രമാണ് പോക്കിരി രാജ. ചിത്രത്തിന്റെ മനോഹരമായ ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നു. റൊമാന്റിക് കോമഡി ചിത്രമായ പോക്കിരി രാജയില്‍ ഹന്‍സികയാണ് ജീവയുടെ നായികയായി എത്തുന്നത്.
ഇത് ആദ്യമായാണ് ജീവയും ഹന്‍സികയും ഒന്നിക്കുന്നത്. പിടിഎസ് ഫിലിംസ് ഇന്റര്‍നാഷ്ണലിന്റെ ബാനറില്‍ പിടി സെല്‍വ കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ കാണൂ..

ജീവ-ഹന്‍സിക പോക്കിരി രാജ ടീസര്‍ കാണൂ
രാംപ്രകാശ് രായപ്പയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജീവ-ഹന്‍സിക പോക്കിരി രാജ ടീസര്‍ കാണൂ
ജീവയും ഹന്‍സികയും ഇത് ആദ്യമായാണ് ഒന്നിക്കുന്നത്.

ജീവ-ഹന്‍സിക പോക്കിരി രാജ ടീസര്‍ കാണൂ
പിടി സെല്‍വ കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ജീവ-ഹന്‍സിക പോക്കിരി രാജ ടീസര്‍ കാണൂ
ചിത്രത്തിന്റെ ടീസര്‍ കാണൂ
tamil film news actor jeeva actress hansika pokkiri raja teaser തമിഴ് സിനിമ നടന് ജീവ നടി ഹന്‍സിക ടീസര്‍ പോക്കിരി രാജ


Click it and Unblock the Notifications