»   » പെണ്ണുങ്ങളെ അപമാനിച്ചു; ചിമ്പുവിനും അനിരുദ്ധിനുമെതിരെ പൊലീസില്‍ പരാതി

പെണ്ണുങ്ങളെ അപമാനിച്ചു; ചിമ്പുവിനും അനിരുദ്ധിനുമെതിരെ പൊലീസില്‍ പരാതി

Posted By:
Subscribe to Filmibeat Malayalam

ഡപ്പാക്കൂത്ത് പാട്ടുകള്‍ക്ക് തമിഴില്‍ ഒട്ടും പഞ്ഞമില്ല. ചിമ്പുവിന്റെയും അനിരുദ്ധ് രവിചന്ദ്രിന്റെയും കാര്യത്തില്‍ പ്രത്യേകിച്ചും. പല പാട്ടുകളും പ്രേമിച്ച് കെണിയില്‍ പെട്ട ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ കുറ്റം പറഞ്ഞ് പാടുന്നതായിരിക്കും.

എന്നാല്‍ എല്ലായിപ്പോഴും പെണ്ണുങ്ങളത് സഹിച്ചെന്നു വരില്ല. ചിമ്പുവിനും അനിരുദ്ധിനുമെതിരെ പൊലീസ് കേസ് കൊടുക്കുന്നതുവരെ എത്തിച്ചു കാര്യങ്ങള്‍. വെറുതെ പെണ്ണുങ്ങളെ കുറ്റം പറഞ്ഞൊരു പാട്ട് മാത്രമല്ല, സ്ത്രീകളെ അസഭ്യമായി അപമാനിക്കുന്ന ബീപ്പ് സോങാണ് വിഷയം.

പെണ്ണുങ്ങളെ അപമാനിച്ചു; ചിമ്പുവിനും അനിരുദ്ധിനുമെതിരെ പൊലീസില്‍ പരാതി

പെണ്ണിനെ പ്രണയിച്ച് പണികിട്ടിയ ആണ് പാടുന്ന പാട്ടാണ് സംഭവം. അശ്ലീല വാക്കുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള പാട്ടില്‍ ബീപ്പ് സൗണ്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പെണ്ണുങ്ങളെ അപമാനിച്ചു; ചിമ്പുവിനും അനിരുദ്ധിനുമെതിരെ പൊലീസില്‍ പരാതി

ഇതാണ് അനിരുദ്ധിന്റെ സംഗീതത്തില്‍ സിലമ്പരസന്‍ എന്ന ചിമ്പു ആലപിച്ച പാട്ട്

പെണ്ണുങ്ങളെ അപമാനിച്ചു; ചിമ്പുവിനും അനിരുദ്ധിനുമെതിരെ പൊലീസില്‍ പരാതി

ഇതിനെതിരെ ഇപ്പോള്‍ കോയമ്പത്തൂരിലെ സ്ത്രീ സംഘടനകള്‍ രംഗത്തെത്തിയിരിക്കുകയാണ്

പെണ്ണുങ്ങളെ അപമാനിച്ചു; ചിമ്പുവിനും അനിരുദ്ധിനുമെതിരെ പൊലീസില്‍ പരാതി

വിവിധ സ്ത്രീ സംഘടനകള്‍ ചിമ്പുവിനും അനിരുദ്ധിനുമെതിരെ കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

പെണ്ണുങ്ങളെ അപമാനിച്ചു; ചിമ്പുവിനും അനിരുദ്ധിനുമെതിരെ പൊലീസില്‍ പരാതി

ചിമ്പുവും അനിരുദ്ധും സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള അശ്ലീല വാക്കുകള്‍ ഉപയോഗിച്ച് പാട്ടൊരുക്കി. ഇരുവര്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കണം എന്നൊക്കെയാണ് പരാതിയില്‍ പരമാര്‍ശിക്കുന്നത്.

പെണ്ണുങ്ങളെ അപമാനിച്ചു; ചിമ്പുവിനും അനിരുദ്ധിനുമെതിരെ പൊലീസില്‍ പരാതി

കമ്മീഷണര്‍ ഓഫീസില്‍ പരാതിയുമായെത്തിയ സംഘം ഇരുവരുടെയും ഫോട്ടോ വലിച്ചുകീറി പ്രതിഷേധമറിയിക്കുകയും ചെയ്തു

English summary
Following widespread protests and condemnations to Simbu and Anirudh from all sides for the controversial ‘Beep Song’ a Women’s organization in Coimbatore has filed a complaint at the Commissioners office there

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam