പൂജ കുമാറിന്റെ എംഎംഎസ് വീഡിയോ വൈറലാകുന്നു
അനുഷ്‌ക ശര്‍മ, ഹന്‍സിക മോട്ടുവാണി, ലക്ഷ്മി മേനോന്‍, രാധിക ആപ്‌തേ തുടങ്ങിയ തെന്നിന്ത്യന്‍ നായികനാരുടെ നഗ്ന വീഡിയോകള്‍ ഇന്റര്‍നെറ്റിലും വാട്‌സ് ആപ്പിലും വൈറലായത് ഈ അടുത്തിടെയാണ്. ഇവര്‍ക്ക് പിന്നാലെ ഇതാ തെന്നിന്ത്യയില്‍ നിന്നും വീണ്ടുമൊരു ഇര കൂടെ.
കമല്‍ ഹസന്‍ നായകനായി ഒടുവില്‍ പുറത്തിറങ്ങിയ ഉത്തമ വില്ലന്‍ എന്ന ചിത്രത്തിലെ നായിക പൂജ കുമാറിന്റെ വീഡിയോ ആണ് വാട്‌സ്ആപ്പ് വഴിയും മറ്റ് മറ്റ് ഇന്റര്‍നെറ്റ് സൈറ്റുകള്‍ വഴിയും പ്രചരിയ്ക്കുന്നത്.

വീഡിയോയിലുള്ളത് പൂജയല്ലെന്നത് വ്യക്തമാണ്. എന്നിരിക്കിലും പൂജയുടെ പേരിലാണ് വീഡിയോ പ്രചരിച്ചുകൊണ്ടിരിയ്ക്കുന്നത്. ഇതുവരെ വിഷയത്തോട് നടി പ്രതികരിച്ചിട്ടില്ല. ആദ്യ ചിത്രം റിലീസ് ചെയ്ത് മികച്ച അഭിപ്രായങ്ങള്‍ വരുന്നതിനിടെയാണ് പൂജയ്ക്ക് ഇങ്ങനെ ഒരു വെല്ലുവിളിയെ കൂടെ അഭിമുഖീകരിക്കേണ്ടതായി വന്നിരിയ്ക്കുന്നത്.
ഉത്തമ വില്ലനിലെ നടിയുടെ അഭിനയത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. കമല്‍ ഹസനൊപ്പം തന്നെ അഭിനയിച്ച വിശ്വരൂപം 2 വാണ് പൂജയുടെ അടുത്ത റിലീസിങ് ചിത്രം.


Click it and Unblock the Notifications











