നിവിന്‍ പോളി മാത്രമല്ല, പൃഥ്വിയുണ്ട്, നയനുണ്ട്... മറ്റു പലരുമുണ്ട്; കാണൂ
ചെന്നൈ പ്രളയ ദുരിതത്തെ ആസ്പദമാക്കി നടന്‍ ചിയാന്‍ വിക്രം ഒരു മ്യൂസിക്കല്‍ ആല്‍ബം ഇറക്കുന്നുണ്ട്. അതില്‍ മലയാളത്തെ പ്രതിനിധീകരിച്ച് നിവിന്‍ പോളി അഭിനയിക്കുന്നുമുണ്ട്. നിവിന്‍ മാത്രമല്ല, മലയാളത്തില്‍ നിന്ന് പൃഥ്വിയും ആല്‍ബത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് പുതിയ വാര്‍ത്ത.
വിക്രമിനൊപ്പം ആല്‍ബത്തിന്റെ ലൊക്കേഷനില്‍ നിന്നെടുത്ത ഒരു ഫോട്ടോ ഫേസ്ബുക്കിലിട്ടുകൊണ്ട് പൃഥ്വിരാജാണ് ഇക്കാര്യം അറിയിച്ചത്. പൃഥ്വിരാജും നിവിന്‍ പോളിയും മാത്രമല്ല, നയന്‍താര, അഭിഷേക് ബച്ചന്‍ തുടങ്ങി പല പ്രമുഖ താരങ്ങളുമുണ്ട്. ഫോട്ടോതള്‍ കാണൂ...

നിവിന്‍ പോളി മാത്രമല്ല, പൃഥ്വിയുണ്ട്, നയനുണ്ട്... മറ്റു പലരുമുണ്ട്; കാണൂ
ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് വിക്രമിനൊപ്പം നിന്നെടുത്ത ഫോട്ടോ പൃഥ്വിരാജ് തന്റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു

നിവിന്‍ പോളി മാത്രമല്ല, പൃഥ്വിയുണ്ട്, നയനുണ്ട്... മറ്റു പലരുമുണ്ട്; കാണൂ
ആല്‍ബത്തില്‍ നയന്‍താര അഭിനയിക്കുന്ന ഫോട്ടോ. ഇപ്പോള്‍ നയന്‍താരയും വിക്രമും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം അണിയറയില്‍ പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്

നിവിന്‍ പോളി മാത്രമല്ല, പൃഥ്വിയുണ്ട്, നയനുണ്ട്... മറ്റു പലരുമുണ്ട്; കാണൂ
ഇതാണ് വിക്രമിന്റെ ടീം. ഇന്ത്യയിലെ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നതിനൊപ്പം, പ്രകത്ഭരായ ഗായകരും പിന്നണിയിലുണ്ട്

നിവിന്‍ പോളി മാത്രമല്ല, പൃഥ്വിയുണ്ട്, നയനുണ്ട്... മറ്റു പലരുമുണ്ട്; കാണൂ
ദ സ്പരിറ്റ് ഓഫ് ചെന്നൈ ആല്‍ബത്തിന്റെ ഷൂട്ടിങിനിടെ ഖുശ്ബു

നിവിന്‍ പോളി മാത്രമല്ല, പൃഥ്വിയുണ്ട്, നയനുണ്ട്... മറ്റു പലരുമുണ്ട്; കാണൂ
ബോളിവുഡിനെ പ്രതിനിധീകരിച്ച് അഭിഷേക് ബച്ചനാണ് ആല്‍ബത്തില്‍ അഭിനയിക്കുന്നത്

നിവിന്‍ പോളി മാത്രമല്ല, പൃഥ്വിയുണ്ട്, നയനുണ്ട്... മറ്റു പലരുമുണ്ട്; കാണൂ
അഭിഷേഖ് ബച്ചന്‍ ലൊക്കേഷനിലെത്തിയപ്പോള്‍

നിവിന്‍ പോളി മാത്രമല്ല, പൃഥ്വിയുണ്ട്, നയനുണ്ട്... മറ്റു പലരുമുണ്ട്; കാണൂ
നേരത്തെ മണിരത്‌നം സംവിധാനം ചെയ്ത രാവണ്‍ എന്ന ചിത്രത്തിന്റെ ബോളിവുഡ് പതിപ്പില്‍ വിക്രമും അഭിഷേകും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്

നിവിന്‍ പോളി മാത്രമല്ല, പൃഥ്വിയുണ്ട്, നയനുണ്ട്... മറ്റു പലരുമുണ്ട്; കാണൂ
ക്യാറമാനൊപ്പം വിക്രം

നിവിന്‍ പോളി മാത്രമല്ല, പൃഥ്വിയുണ്ട്, നയനുണ്ട്... മറ്റു പലരുമുണ്ട്; കാണൂ
സിനിമാ സംവിധാനത്തോട് തനിക്ക് താത്പര്യമുണ്ടെന്ന് മുമ്പ് പലപ്പോഴും വിക്രം പറഞ്ഞിരുന്നു. അതിന്റെ തുടക്കമാണ് ഈ ആല്‍ബം

നിവിന്‍ പോളി മാത്രമല്ല, പൃഥ്വിയുണ്ട്, നയനുണ്ട്... മറ്റു പലരുമുണ്ട്; കാണൂ
നിവിന്‍ പോളി സെറ്റിലെത്തിയപ്പോള്‍. വിക്രം, അഭിഷേക് ബച്ചന്‍ എന്നവര്‍ ഫോട്ടിയല്‍

നിവിന്‍ പോളി മാത്രമല്ല, പൃഥ്വിയുണ്ട്, നയനുണ്ട്... മറ്റു പലരുമുണ്ട്; കാണൂ
കടല്‍തീരത്ത് കൂടെ ജീപ്പ് ഓടിയ്ക്കുന്ന രംഗമാണ് നിവിന്‍ പോളി അഭിനയിച്ചത്. ഒറ്റ ദിവസത്തെ ഷൂട്ടായിരുന്നു

നിവിന്‍ പോളി മാത്രമല്ല, പൃഥ്വിയുണ്ട്, നയനുണ്ട്... മറ്റു പലരുമുണ്ട്; കാണൂ
തമിഴ് യുവതാരം ശിവകാര്‍ത്തികേയന്‍

നിവിന്‍ പോളി മാത്രമല്ല, പൃഥ്വിയുണ്ട്, നയനുണ്ട്... മറ്റു പലരുമുണ്ട്; കാണൂ
ജയം രവിയും ഭരത്തും ആല്‍ബത്തില്‍ അഭിനയിക്കുന്നുണ്ട്

നിവിന്‍ പോളി മാത്രമല്ല, പൃഥ്വിയുണ്ട്, നയനുണ്ട്... മറ്റു പലരുമുണ്ട്; കാണൂ
സൂര്യ ലൊക്കേഷനിലെത്തിയപ്പോള്‍. നേരത്തെ പിതാമഹന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് സൂര്യയും വിക്രമും ഒന്നിച്ചത്

നിവിന്‍ പോളി മാത്രമല്ല, പൃഥ്വിയുണ്ട്, നയനുണ്ട്... മറ്റു പലരുമുണ്ട്; കാണൂ
ജീവ, പ്രഭുദേവ, ഭരത്, ജയം രവ, വരലക്ഷ്മി ശരത്ത് കുമാര്‍ എല്ലാവരും നിന്നൊരു സെല്‍ഫി

Click it and Unblock the Notifications