»   » പുലിയ്ക്ക് വീക്കന്റ് ബോക്‌സോഫീസ് കളക്ഷന്‍ 45 കോടി കവിയാന്‍ സാധ്യത?

പുലിയ്ക്ക് വീക്കന്റ് ബോക്‌സോഫീസ് കളക്ഷന്‍ 45 കോടി കവിയാന്‍ സാധ്യത?

Posted By:
Subscribe to Filmibeat Malayalam

തമിഴ് നാട്ടില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഇളയദളപതി വിജയ് യുടെ പുതിയ ചിത്രമായ പുലിയ്ക്ക് കിട്ടുന്നത്. കേരളത്തില്‍ പരാജയമാണ്. എന്നിരിക്കിലും ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തില്‍ പുലി മുന്നില്‍ തന്നെയാണെന്നാണ് കേള്‍ക്കുന്നത്.

ആദ്യ നാല് ദിവസത്തിനുള്ളില്‍ ചെന്നൈയില്‍ നിന്ന് മാത്രം ചിത്രം രണ്ടരക്കോടി നേടുമത്രെ. തമിഴ്‌നാട്ടില്‍ ആകെ മൊത്തം പതിനാറര കോടിയാണത്രെ നാല് ദിവത്തിനുള്ളി പുലി പ്രതീക്ഷിക്കുന്നത്. തമിഴ്‌നാട്ടിന് പുറത്തെ റിപ്പോര്‍ട്ടുകൂടെ കണക്കാക്കുമ്പോല്‍ ഇതില്‍ കവിയും.

118 കോടി ചെലവില്‍ നിര്‍മിച്ച ചിത്രം ഹൗസ് ഫുള്‍ ആയിട്ടാണ് ആദ്യ രണ്ട് ദിവസത്തെ എല്ലാ ഷോകളും കളിച്ചത്. ഇങ്ങനെ പോയാല്‍ ഒരാഴ്ച കഴിയുമ്പോള്‍ ചിത്രം 45 കോടിയിലധികം ബോക്‌സോഫീസില്‍ നിന്നും നേടുമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുലിയ്ക്ക് വീക്കന്റ് ബോക്‌സോഫീസ് കളക്ഷന്‍ 45 കോടി കവിയാന്‍ സാധ്യത?

ആദ്യ നാല് ദിവസത്തിനുള്ളില്‍ല്‍ ചെന്നൈയില്‍ നിന്ന് മാത്രം ചിത്രം രണ്ടരക്കോടി നേടുമത്രെ.

പുലിയ്ക്ക് വീക്കന്റ് ബോക്‌സോഫീസ് കളക്ഷന്‍ 45 കോടി കവിയാന്‍ സാധ്യത?

റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളില്‍ 16. 5 കോടിയാണ് തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ചിത്രം പ്രതീക്ഷിക്കുന്നത്.

പുലിയ്ക്ക് വീക്കന്റ് ബോക്‌സോഫീസ് കളക്ഷന്‍ 45 കോടി കവിയാന്‍ സാധ്യത?

വിജയ്ക്ക് ഏറ്റവും കൂടുതല്‍ ആരാധകരുള്ള അന്യ സംസ്ഥാനം കേരളമാണ്. ഏഴ് കോടിയാണത്രെ കേരളത്തില്‍ നിന്ന് ചിത്രം പ്രതീക്ഷിക്കുന്നത്.

പുലിയ്ക്ക് വീക്കന്റ് ബോക്‌സോഫീസ് കളക്ഷന്‍ 45 കോടി കവിയാന്‍ സാധ്യത?

തമിഴ് നാടും കേരളവും വിട്ടാല്‍, ചിത്രം പ്രദര്‍ശിപ്പിച്ച ഇന്ത്യയിലെ മറ്റ് എല്ലാം സംസ്ഥാനങ്ങളില്‍ നിന്നുമായി ഏഴര കോടി രൂപ ചിത്രം പ്രതീക്ഷിക്കുന്ന

പുലിയ്ക്ക് വീക്കന്റ് ബോക്‌സോഫീസ് കളക്ഷന്‍ 45 കോടി കവിയാന്‍ സാധ്യത?

ഇന്ത്യക്ക് പുറമെ ഗള്‍ഫ് നാടുകളിലെല്ലാം ഒക്ടോബര്‍ ഒന്നിനാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രം റിലീസ് ചെയ്ത് മൂന്നാമത്തെ ദിവസത്തിലേക്ക് കടക്കുമ്പോള്‍ ലോകവ്യാപകമായി 14 കോടി നാല് ദിവസത്തിനുള്ളില്‍ ലഭിയ്ക്കും എന്നാണ് മുന്‍വിധി

പുലിയ്ക്ക് വീക്കന്റ് ബോക്‌സോഫീസ് കളക്ഷന്‍ 45 കോടി കവിയാന്‍ സാധ്യത?

അങ്ങനെ വരുമ്പോള്‍ പുലിയുടെ വീക്കന്റ് ബോക്‌സോഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് 45 കോടിയില്‍ കവിയാനാണത്രെ സാധ്യത. എന്താവും അവസ്ഥയെന്ന് കണ്ടറിയാം

English summary
After tension sprang up early in the morning, Ilayathalapathy Vijay's Puli was subsequently released all over the world on October 1st amidst much anticipation from fans and movie buffs. Though the movie received mixed reviews, its box office collections could write a different script.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam