»   » പുലി ബാഹുബലിയുടെ കോപ്പിയടിയാണോ?; രാജമൗലി പറയുന്നു

പുലി ബാഹുബലിയുടെ കോപ്പിയടിയാണോ?; രാജമൗലി പറയുന്നു

Posted By:
Subscribe to Filmibeat Malayalam

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് സമാനമായിട്ടാണ് തമിഴകത്ത് ഇളദയളപതിയുടെ പുലിയെത്തുന്നതെന്നാണ് കേള്‍ക്കുന്നത്. ബാഹുബലിയുടെ റോക്കോര്‍ഡുകള്‍ പുലി മറികടക്കുമെന്നും മറ്റുമുള്ള വാര്‍ത്തകള്‍ക്കിടെ മറ്റൊരു അശരീരി കൂടെ കേട്ടു.

ബാഹുബലിയുടെ കോപ്പിയടിയാണ് പുലിയെന്ന്. ചിത്രത്തിന്റെ ഗ്രാഫിക്‌സും, കോസ്റ്റിയൂമുമൊക്കെ ചൂണ്ടികാണിച്ചായിരുന്നു ആരോപണം. എന്നാല്‍ ഈ വിഷയത്തില്‍ ബാഹുബലിയുടെ സംവിധായകന് എന്താണ് പറയാനുള്ളതെന്ന് വായിക്കൂ...

പുലി ബാഹുബലിയുടെ കോപ്പിയടിയാണോ?; രാജമൗലി പറയുന്നു

പുലി സിനിമ ബാഹുബലിയുടെ കോപ്പിയടിയോ അതില്‍ നിന്ന് പ്രചോദനം കൊണ്ട് എടുത്ത ചിത്രമോ അല്ലെന്ന് എസ് എസ് രാജമൗലി വ്യക്തമാക്കുന്നു.

പുലി ബാഹുബലിയുടെ കോപ്പിയടിയാണോ?; രാജമൗലി പറയുന്നു

രണ്ടു ചിത്രങ്ങളുടെയും കഥ നടക്കുന്ന കാലഘട്ടങ്ങള്‍ തമ്മില്‍ സാമ്യമുണ്ടെന്നേയുള്ളൂ. എന്നാല്‍ അതൊരു കോപ്പിയടി അല്ല

പുലി ബാഹുബലിയുടെ കോപ്പിയടിയാണോ?; രാജമൗലി പറയുന്നു

രമ്യ കൃഷ്ണന്‍ ബാഹുബലിയില്‍ അവതരിപ്പിച്ച കഥാപാത്രത്തിന് തുല്യമായ വേഷമാണ് ശ്രീ ദേവി പുലിയില്‍ ചെയ്യുന്നതെന്നായിരുന്നു മറ്റൊരു ആരോപണം

പുലി ബാഹുബലിയുടെ കോപ്പിയടിയാണോ?; രാജമൗലി പറയുന്നു

എന്നാല്‍ അതങ്ങനെയല്ല. ബാഹുബലി എന്ന ചിത്രത്തില്‍ രമ്യക്ക് പകരം ആ വേഷം ചെയ്യാന്‍ ആദ്യം വിളിച്ചത് ശ്രീദേവിയെ ആയിരുന്നു. എന്നാല്‍ ആ ഓഫര്‍ വേണ്ടെന്നു വച്ചിട്ടാണ് ശ്രീദേവി പുലിയില്‍ അഭിനയിച്ചത്.

English summary
Says Rajamouli, “Puli started over a year ago. It is not correct to say Baahubali inspired it, But yes, other costume dramas may follow. Period movies give more scope for a multitude of artistes, like painters,sculptors, dancers etc to display their skill.So if more costume dramas are made it’s a good thing.”

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam