പുലി സെപ്റ്റംബര്‍ 17ന് എത്തും
ഇളയദളപതി വിജയ് ചിത്രം പുലി സെപ്റ്റംബര്‍ 17ന് പുറത്തിറങ്ങും. വിനായക ചതുര്‍ത്ഥിയോട് അനുബന്ധിച്ചാണ് പുലി റിലീസ് ചെയ്യുന്നത്. ചിത്രം ചിമ്പുദേവന്‍ സംവിധാനം ചെയ്യുന്നത്. വിജയുടെ 58മത്തെ ചിത്രമാണ് പുലി.

പുലി സെപ്റ്റംബര്‍ 17ന് എത്തും
ചിത്രത്തില്‍ വിജയ് ട്രിപ്പിള്‍ റോളിലാണ് എത്തുന്നത്.

പുലി സെപ്റ്റംബര്‍ 17ന് എത്തും
ശുതി ഹസ്സന്‍, ഹന്‍സിക എന്നിവര്‍ നായികമാരായി എത്തുന്നത്.

പുലി സെപ്റ്റംബര്‍ 17ന് എത്തും
വിജയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് പുലി. 110 കോടിയാണ് ചിത്രത്തിന്റെ ഏകദേശ ബജറ്റ്.

പുലി സെപ്റ്റംബര്‍ 17ന് എത്തും
ചിത്രത്തിന്റെ അവതരണഗാനത്തിമായി ചിലവിട്ടത് 5 കോടിയാണ്

പുലി സെപ്റ്റംബര്‍ 17ന് എത്തും
ശ്രീദേവിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കിച്ച സുദീപ്, പ്രഭു എന്നിവരാണ് മറ്റുതാരങ്ങള്‍.
vijay tamil film actor kathi kaththi sridevi sruthi hassan hansika chimbu devan വിജയ് തമിഴ് നടന് സിനിമ കത്തി ശ്രീദേവി ഹന്‍സിക ശ്രുതി ഹസന് ചിമ്പുദേവന്‍


Click it and Unblock the Notifications