»   » നയന്‍താരയ്ക്ക് ശേഷം ഇനി ബിക്കിനിയില്‍ തിളങ്ങുന്നത് റായ് ലക്ഷ്മി ആയിരിക്കും

നയന്‍താരയ്ക്ക് ശേഷം ഇനി ബിക്കിനിയില്‍ തിളങ്ങുന്നത് റായ് ലക്ഷ്മി ആയിരിക്കും

Posted By: Rohini
Subscribe to Filmibeat Malayalam

നയന്‍താര ബിക്കിനി അണിഞ്ഞെത്തിയത് മലയാളി പ്രേക്ഷകര്‍ക്കെന്ന പോലെ തമിഴ് സിനിമാ പ്രേമികള്‍ക്കും ഒരു ഞെട്ടലായിരുന്നു. ഏതാണ്ട് നയന്‍താരയ്ക്ക് സമാനമായൊരു ഞെട്ടല്‍ കോളിവുഡിന് നല്‍കാന്‍ ഒരുങ്ങുകയാണ് ലക്ഷ്മി റായ് എന്ന റായ് ലക്ഷ്മി.

പക്ഷെ റായ് ലക്ഷ്മി ബിക്കിനി അണിയുന്നത് തമിഴ് സിനിമയിക്ക് വേണ്ടിയല്ല, ബോളിവുഡ് സിനിമയ്ക്ക് വേണ്ടിയാണ്. ദൂപിയ നായികയായി എത്തിയ ഇറോട്ടിക് ത്രില്ലര്‍ ജൂലിയുടെ രണ്ടാം ഭാഗത്തില്‍ നായികയാകുന്നത് റായി ലക്ഷ്മിയാണ്.

നയന്‍താരയ്ക്ക് ശേഷം ഇനി ബിക്കിനിയില്‍ തിളങ്ങുന്നത് റായ് ലക്ഷ്മി ആയിരിക്കും

ദൂപിയ നായികയായി എത്തിയ ഇറോട്ടിക് ത്രില്ലര്‍ ജൂലിയുടെ രണ്ടാം ഭാഗത്തിലൂടെയാണ് റായ് ലക്ഷ്മി ബോളിവുഡില്‍ ചുവടുറപ്പിയ്ക്കുന്നത്. ദീപക് ശിവ്ദാസാനിയാണ് സംവിധായകന്‍.

നയന്‍താരയ്ക്ക് ശേഷം ഇനി ബിക്കിനിയില്‍ തിളങ്ങുന്നത് റായ് ലക്ഷ്മി ആയിരിക്കും

ഒരു നാട്ടിന്‍പുറത്തുകാരി സിനിമയില്‍ ഹീറോയിന്‍ ആയി മാറുന്നതാണ് ജൂലി 2വിന്റെ കഥ.

നയന്‍താരയ്ക്ക് ശേഷം ഇനി ബിക്കിനിയില്‍ തിളങ്ങുന്നത് റായ് ലക്ഷ്മി ആയിരിക്കും

നാട്ടിന്‍ പുറത്തുകാരി സിനിമാക്കാരിയാകുമ്പോള്‍ ബിക്കിനി അണിയുന്നതൊക്കെ സിനിമയില്‍ പറയും. അതുകൊണ്ട് തന്നെ വളരെ ഗ്ലാമറസ്സായിട്ടാണ് ലക്ഷ്മി ചിത്രത്തിലെത്തുന്നത്.

നയന്‍താരയ്ക്ക് ശേഷം ഇനി ബിക്കിനിയില്‍ തിളങ്ങുന്നത് റായ് ലക്ഷ്മി ആയിരിക്കും

അതേ സമയം, ജൂലി 2 ലക്ഷ്മിയുടെ ആദ്യത്തെ ബോളിവുഡ് സിനിമയല്ല. മുരുഗദോസ് സംവിധാനം ചെയ്തുകൊണ്ടിരിയ്ക്കുന്ന അകീരയില്‍ ഒരു അതിഥി താരമായി ലക്ഷ്മി എത്തുന്നുണ്ട്. സൊനാക്ഷിയാണ് നായിക

നയന്‍താരയ്ക്ക് ശേഷം ഇനി ബിക്കിനിയില്‍ തിളങ്ങുന്നത് റായ് ലക്ഷ്മി ആയിരിക്കും

മലയാളത്തില്‍ ഹിറ്റായ ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ്-തെലുങ്ക് റീമേക്കിലാണ് ലക്ഷ്മി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. മലയാളത്തില്‍ ഇഷ തല്‍വാര്‍ ചെയ്ത വേഷമാണ് റീമേക്കില്‍ ലക്ഷ്മി ചെയ്യുന്നത്. ഈ ചിത്രത്തിന് ശേഷം ജൂലി 2വിലേക്ക് കടക്കും

    English summary
    After Nayanthara and Anushka the next Kollywood heroine to flaunt the bikini will be none other than the ever glowing actress Raai Laxmi. But the ‘Mankatha’ actress unlike her industry seniors in South India would be performing the bold act for a Bollywood flick.

    Malayalam Photos

    Go to : More Photos

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam