»   »  സൗന്ദര്യം മാത്രം പോര, വിവരം ഉണ്ടാവണം; നടിയെ പരസ്യമായി അപമാനിച്ച് രാധാരവി

സൗന്ദര്യം മാത്രം പോര, വിവരം ഉണ്ടാവണം; നടിയെ പരസ്യമായി അപമാനിച്ച് രാധാരവി

Written By:
Subscribe to Filmibeat Malayalam

അവതാരികയും നടിയുമായ നിഷയെ പരസ്യമായ അപമാനിച്ച് നടന്‍ രാധാരവി. കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത ഇരൈവിയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈയില്‍ വച്ച് നടന്നിരുന്നു. ടെലിവിഷന്‍ താരവും നടിയുമായ നിഷയാണ് ചടങ്ങില്‍ അവതാരകയായി എത്തിയത്.

ചടങ്ങില്‍ സിനിമയില്‍ അഭിനയിച്ച പ്രമുഖ താരങ്ങളുടെയെല്ലാം പേര് പറഞ്ഞ നിഷ രാധാരവിയുടെ പേര് പറയാന്‍ വിട്ടുപോയി. സംഭവത്തില്‍ അദ്ദേഹത്തിന് ദേഷ്യമുണ്ടാവുകയും തന്റെ പ്രസംഗത്തില്‍ അത് സൂചിപ്പിക്കുകയും ചെയ്തു

സൗന്ദര്യം മാത്രം പോര, വിവരം ഉണ്ടാവണം; നടിയെ പരസ്യമായി അപമാനിച്ച് രാധാരവി

കഴിഞ്ഞ നാല്‍പത് വര്‍ഷമായി തമിഴ് സിനിമയില്‍ ഉള്ള ആളാണ് ഞാന്‍. ഇതിനോടകം മുന്നൂറ് സിനിമകള്‍ അഭിനയിച്ചിട്ടുണ്ട്. പുതിയ തലമുറയിലെ ആളായിരുന്നെങ്കില്‍ അവതാരക തന്റെ പേര് മറക്കാതെ പറയുമായിരുന്നു എന്ന് രാധ രവി പറഞ്ഞു.

സൗന്ദര്യം മാത്രം പോര, വിവരം ഉണ്ടാവണം; നടിയെ പരസ്യമായി അപമാനിച്ച് രാധാരവി

അവതാരകമാര്‍ കാണാന്‍ മാത്രം ഭംഗി പോര എന്നും കുറച്ച് ബുദ്ധി വേണം എന്നും രാധാരവി പറയുകയുണ്ടായി

സൗന്ദര്യം മാത്രം പോര, വിവരം ഉണ്ടാവണം; നടിയെ പരസ്യമായി അപമാനിച്ച് രാധാരവി

ഇതു കേട്ടുകൊണ്ട് നിന്ന നിഷ വിയര്‍ത്തു കുളിച്ചെങ്കിലും ചടങ്ങ് ഭംഗിയായി തന്നെ അവസാനിപ്പിച്ചു

സൗന്ദര്യം മാത്രം പോര, വിവരം ഉണ്ടാവണം; നടിയെ പരസ്യമായി അപമാനിച്ച് രാധാരവി

അദ്ദേഹത്തിന്റെ പേര് പറയാന്‍ വിട്ടുപോയതല്ല എന്നും തനിക്ക് തന്ന സ്‌ക്രിപ്റ്റില്‍ രാധാരവി എന്ന പേര് ഉണ്ടായിരുന്നില്ല എന്നും നിഷ പറഞ്ഞു.

സൗന്ദര്യം മാത്രം പോര, വിവരം ഉണ്ടാവണം; നടിയെ പരസ്യമായി അപമാനിച്ച് രാധാരവി

ഒരു സ്ത്രീയായ തന്നെ പൊതു വേദിയില്‍ മോശമായ വാക്കുകള്‍ ഉപയോഗിച്ച് അപമാനിച്ചതില്‍ വേദനയുണ്ടെന്നും ഞാന്‍ ഞെട്ടിപ്പോയി എന്നും നിഷ പറയുന്നു.

സൗന്ദര്യം മാത്രം പോര, വിവരം ഉണ്ടാവണം; നടിയെ പരസ്യമായി അപമാനിച്ച് രാധാരവി

അവിടെ ഉണ്ടായിരുന്ന ആരും തന്നെ പിന്തുണച്ചില്ല എന്നും നടി കുറ്റപ്പെടുത്തി

സൗന്ദര്യം മാത്രം പോര, വിവരം ഉണ്ടാവണം; നടിയെ പരസ്യമായി അപമാനിച്ച് രാധാരവി

രാധാരവിയുടെ വാക്കുകള്‍ കേള്‍ക്കൂ, വീഡിയോ കാണൂ

English summary
Actor Radha Ravi who is playing an important role in 'Iraivi' directed by Karthik Subbaraj teased and warned the compere of 'Iraivi' curtain raiser event held yesterday. The compere seemed to have introduced the main leads of the film and said other supporting characters without mentioning Radha Ravi's name.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam