»   » വിശാലും രാധികയും തമ്മില്‍ പൊരിഞ്ഞ അടി; മാപ്പ് പറഞ്ഞില്ലെങ്കില്‍ പ്രശ്‌നം വഷളാകും

വിശാലും രാധികയും തമ്മില്‍ പൊരിഞ്ഞ അടി; മാപ്പ് പറഞ്ഞില്ലെങ്കില്‍ പ്രശ്‌നം വഷളാകും

Posted By:
Subscribe to Filmibeat Malayalam

തമിഴ് താര സംഘടനയായ നടികര്‍ സംഘം ചേരിതിരിഞ്ഞ് അടിപിടിയാണ്. വരുന്ന തിരഞ്ഞെടുപ്പാണ് പ്രശ്‌നം. അതിനിടയില്‍ നിലവിലെ പ്രസിഡന്റായ ശരത്ത് കുമാറിനെതിരെ നടന്‍ വിശാല്‍ നടത്തുന്ന കള്ള പ്രചാരണത്തിനിടെ നടിയും ശരത്ത് കുമാറിന്റെ ഭാര്യയുമായ രാധികയും രംഗത്തെത്തിയതോടെ അടിയുടെ വെടിയുടെ പൂരമാണെന്നാണ് കേള്‍ക്കുന്നത്.

നടികര്‍ സംഘത്തില്‍ നിന്നും ചേരിതിരിഞ്ഞ് വിശാലിന്റെ നേതൃത്വത്തിലുള്ള പാണ്ഡവര്‍ അണി എന്ന സംഘടനയും ശരത്ത് കുമാറിന്റെ സംഘവും തമ്മിലാണ് പോരാട്ടം. ശരത്ത് കുമാറിനെതിരെയുള്ള കള്ള പ്രചരണത്തില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ പ്രശ്‌നം വഷളാകുമെന്ന് രാധിക പറഞ്ഞു. തുടര്‍ന്ന് വായിക്കൂ...

വിശാലും രാധികയും തമ്മില്‍ പൊരിഞ്ഞ അടി; മാപ്പ് പറഞ്ഞില്ലെങ്കില്‍ പ്രശ്‌നം വഷളാകും

നടികര്‍സംഘം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇരുവിഭാഗവും തമ്മില്‍ വാഗ്വാദങ്ങള്‍ നടക്കുന്നത്.

വിശാലും രാധികയും തമ്മില്‍ പൊരിഞ്ഞ അടി; മാപ്പ് പറഞ്ഞില്ലെങ്കില്‍ പ്രശ്‌നം വഷളാകും

ശരത്കുമാറിനെതിരെ കള്ള ആരോപണങ്ങള്‍ പ്രചരിക്കുന്ന വിശാലും കൂട്ടരും മാപ്പു പറയണമെന്ന് നടിയും ശരത്കുമാറിന്റെ ഭാര്യയുമായ രാധിക ആവശ്യപ്പെട്ടു.

വിശാലും രാധികയും തമ്മില്‍ പൊരിഞ്ഞ അടി; മാപ്പ് പറഞ്ഞില്ലെങ്കില്‍ പ്രശ്‌നം വഷളാകും

യാതൊരു തെളിവുകളും ഇല്ലാതെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ശരത്കുമാറിനെതിരെ ആരോപിക്കുന്നത്. ഇക്കാര്യത്തില്‍ ഇവര്‍ പരസ്യമായി മാപ്പുപറഞ്ഞില്ലെങ്കില്‍ പ്രശ്‌നം ഗുരുതരമാകുമെന്ന മുന്നറിയിപ്പും രാധിക നല്‍കുന്നു.

വിശാലും രാധികയും തമ്മില്‍ പൊരിഞ്ഞ അടി; മാപ്പ് പറഞ്ഞില്ലെങ്കില്‍ പ്രശ്‌നം വഷളാകും

വിശാലിന്റെ നേതൃത്വത്തിലുള്ള പാണ്ഡവര്‍ അണി എന്ന പുതിയ സംഘടനയാണ് ശരത്കുമാറിനെതിരെ മത്സരിക്കുന്നത്. വിശാല്‍, കാര്‍ത്തി, നാസര്‍, പൊന്‍വണ്ണന്‍ എന്നിവരാണ് ഈ സംഘനടയില്‍ ഉള്ളത്.

വിശാലും രാധികയും തമ്മില്‍ പൊരിഞ്ഞ അടി; മാപ്പ് പറഞ്ഞില്ലെങ്കില്‍ പ്രശ്‌നം വഷളാകും

ഒക്ടോബര്‍ 18നാണ് തിരഞ്ഞെടുപ്പ്.

English summary
On the run up to the Nadigar Sangam Elections, the President of the Sangam R.Sarathkumar, his wife and actress Radhika Sarathkumar and the Sangam’s General Secretary Radharavi organized a press meet today.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam