»   » രജനിമുരുകന്റെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി, കാണുക

രജനിമുരുകന്റെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി, കാണുക

Posted By: AkhilaKS
Subscribe to Filmibeat Malayalam

ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് രജനി മുകുകന്‍. മലയാളി താരം കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

വരുത്തപ്പെടാത്ത വാലിബന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ പൊന്‍ റാമാണ് രജനിമുരുകന്‍ സംവിധാനം ചെയ്യുന്നത്. രാജ് കിരണ്‍, സമുദ്ര കനി എന്നിവാരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.

keerthi-sivakarthikeyan


കാക്കി സടൈക്ക് എന്ന ചിത്രത്തിന് ശേഷം ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന ചിത്രമാണ് രജനി മുരുകന്‍. പടയപ്പയിലെ രജനികാന്തിനെ ഓര്‍മ്മപ്പെടുത്തുന്ന തരത്തിലുള്ള സ്റ്റൈലിലായിരുന്നു ചിത്രത്തിന്റെ ടീസറില്‍ ശിവകാര്‍ത്തികേയനെ കണ്ടത്.

സ്റ്റുഡിയോ ഗ്രീനാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. ജൂലൈലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ട്രെയിലര്‍ കാണുക.

English summary
Rajini Murugan is an upcoming Tamil comedy drama film directed by Ponram, who made his debut with Varuthapadatha Valibar Sangam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam