»   » രജനികാന്ത് ആരാധകരോട് മറച്ച് വച്ച ചില സത്യങ്ങള്‍ സംവിധായകന്‍ മുത്തുരാമന്‍ വെളിപ്പെടുത്തുന്നു

രജനികാന്ത് ആരാധകരോട് മറച്ച് വച്ച ചില സത്യങ്ങള്‍ സംവിധായകന്‍ മുത്തുരാമന്‍ വെളിപ്പെടുത്തുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന്‍ രജനി കാന്ത് സിനിമയിലെത്തുന്നതിന് മുമ്പ് ബസ് കണ്ടക്ടറായിരുന്നു എന്നതടക്കം രജനികാന്തിനെ കുറിച്ച് പ്രേഷകര്‍ക്ക് അറിയാത്തതായി ഒന്നുമുണ്ടാകില്ല. എന്നാല്‍ രജനികാന്തിന്റേതായി പുറത്ത് വരാത്താതായി ചില കാര്യങ്ങളുണ്ട്. അതെന്താണെന്ന് പ്രശസ്ത സംവിധാകന്‍ എസ് പി മുത്തുരാമന്‍ വെളിപ്പെടുത്തുന്നു. ചെന്നൈയില്‍ നടന്ന ഒരു ചടങ്ങിലാണ് സംവിധാകന്‍ രജനികാന്തിനെ കുറിച്ച് പറയുന്നത്. തുടര്‍ന്ന് വായിക്കുക

രജനികാന്ത് ആരാധകരോട് മറച്ച് വച്ച ചില സത്യങ്ങള്‍ സംവിധായകന്‍ മുത്തുരാമന്‍ വെളിപ്പെടുത്തുന്നു

ബസ് കണ്ടക്ടറായി ജോലി നോക്കുന്നതിന് മുമ്പ് ദിവസ കൂലിയ്ക്ക് ജോലി ചെയ്യുന്ന ഒരു സാധരണക്കാരനായിരുന്നു രജനികാന്ത്. സംവിധായകന്‍ എസ് പി മുത്തുരാമനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

രജനികാന്ത് ആരാധകരോട് മറച്ച് വച്ച ചില സത്യങ്ങള്‍ സംവിധായകന്‍ മുത്തുരാമന്‍ വെളിപ്പെടുത്തുന്നു

എംജിആര്‍, ശിവാജി ഗണേശന്‍ തുടങ്ങിയവരൊക്കെ രജനികാന്തിനെ പോലെ തന്നെ പട്ടിണിയും കഷ്ടപാടുമായി ജീവിതത്തില്‍ വിജയം നേടിയവരാണെന്നും സംവിധായകന്‍ മുത്തുരാമന്‍ പറഞ്ഞു.

രജനികാന്ത് ആരാധകരോട് മറച്ച് വച്ച ചില സത്യങ്ങള്‍ സംവിധായകന്‍ മുത്തുരാമന്‍ വെളിപ്പെടുത്തുന്നു

സൂപ്പര്‍സ്റ്റാര്‍ എന്ന ഇത്രയും വലിയ പദവിയില്‍ രജനികാന്ത് എത്തിയത് അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ ഫലമാണ്. മുത്തുരാമന്‍ പറയുന്നു.

രജനികാന്ത് ആരാധകരോട് മറച്ച് വച്ച ചില സത്യങ്ങള്‍ സംവിധായകന്‍ മുത്തുരാമന്‍ വെളിപ്പെടുത്തുന്നു

സിനിമയിലേക്ക് എത്തുന്നതിന് മുമ്പ് ബാംഗ്ലൂരിലായിരുന്നു ബസ്‌കണ്ടക്ടറായി ജോലി നോക്കിയിരുന്നത്.

English summary
The legendary MGR, Sivaji Ganesan and Rajinikanth had all endured great physical pain, hunger and suffering before they made it big. Due to the poverty he faced in his younger days, MGR introduced the nutritious-meal scheme in the State.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam