പേരക്കുട്ടികൾക്കൊപ്പം ആടിപ്പാടി രജനി!!താരപുത്രിയുടെ വിവാഹാഘോഷ വീഡിയോ വൈറൽ, കാണൂ

ഫെബ്രുവരി 9 ന് വിവാഹത്തിന്റെ പ്രീ വെഡ്ഡിങ് പാർട്ടി നടന്നിരുന്നു

എല്ലാ അച്ഛനമ്മമാരും ആകാംക്ഷയേടെ കാത്തിരിക്കുന്നത് അവരുടെ മക്കളുടെ വിവാഹമായിരിക്കും. സമ്പന്നനായാലും ഭരിദ്രനായാലും മക്കളുടെ വിവാഹം തങ്ങളെ കൊണ്ട് പറ്റുന്നതിനെക്കാൾ മികച്ച രീതിയിൽ ആഘോഷമാക്കാറാണ് ശ്രമിക്കാറുളളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സൂപ്പർ താരം രജനികാന്തിന്റെ രണ്ടാമത്തെ മകൾ സൗന്ദര്യയുടെ വിവാഹാഘോഷമാണ്. നടനും ബിസിനസ്സുകാരനുമായ വിശാഖൻ വണങ്കാമുടിയാണ് താരപുത്രിയുടെ പ്രതിശ്രുത വരൻ. ഫെബ്രുവരി 11 ചെന്നൈയിലെ ലീല പാലസിൽവെച്ചാണ് ഇവരുടെ വിവാഹം നടക്കുക.

rajini

ഫെബ്രുവരി 9 ന് വിവാഹത്തിന്റെ പ്രീ വെഡ്ഡിങ് പാർട്ടി നടന്നിരുന്നു. ചടങ്ങിൽ സിനിമ രാഷ്ട്രീയ മേഖലയിൽ നിന്നുളള നിരവധി പേർ പങ്കെടുത്തിരുന്നു. പാർട്ടിയിലെ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മകളുടെ പ്രീ വെഡ്ഡിങ് വിവാഹ ചടങ്ങിൽ ചുവട് വയ്ക്കുകയാണ് തലൈവർ.

രജനിയുടെ സൂപ്പർ ഹിറ്റ് ചിത്രമായ മുത്തുവിലെ ഒരുവൻ ഒരുവൻ മുതലാളി എന്ന ഗാനമാണ് തന്റെ പേരകുട്ടികൾക്കൊപ്പം രജനി ചുവട് വെയ്ക്കുന്നത്. മൂത്തമകളായ ഐശ്വര്യയുടേയും ധനുഷിന്റേയും മക്കളായ ലിംഗയുടേയും, യാത്രയുടേയും സൗന്ദര്യയുടെ മകനായ വേദ കൃഷ്ണയ്ക്കൊപ്പവും താരം നൃത്തം ചെയ്യുന്നതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് പുറത്തു വന്നിരിക്കുന്നത്. എന്തായാലും രജനിയുടെ നൃത്തം വൈറലായിട്ടുണ്ട്.

View this post on Instagram

😍 Dad's Love 😍 #SoundaryaRajinikanth ❤️

A post shared by Happy Sharing By Dks (@happysharingbydks) on

View this post on Instagram

😍 #Rajinikanth ❤️

A post shared by Happy Sharing By Dks (@happysharingbydks) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X