»   » കബലി എന്ന കബലീശ്വരന്‍... കബലി ഡാ..കിടിലന്‍ ടീസര്‍ കാണൂ

കബലി എന്ന കബലീശ്വരന്‍... കബലി ഡാ..കിടിലന്‍ ടീസര്‍ കാണൂ

Posted By:
Subscribe to Filmibeat Malayalam

ആരാധകര്‍ കാത്തിരിക്കുന്ന രജനികാന്തിന്റെ കബാലി ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. രജനികാന്ത് അധോലോക നായകന്റെ വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പാ രഞ്ജിത്താണ്. രാധിക ആപ്‌തെയാണ് ചിത്രത്തില്‍ നായിക.

ചെന്നൈ മൈലാപ്പൂര്‍ സ്വദേശിയായ കബലീശ്വരന്‍ അധോലോക നേതാവായി മാറുന്നതും തുടര്‍ന്ന് മലേഷ്യയിലേക്ക് ചേക്കേറുന്നതുമാണ് ചിത്രം. രജനികാന്തിന്റെ 159ാം ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ടീസര്‍ കാണൂ...

കബലി എന്ന കബലീശ്വരന്‍... കബലി ഡാ..കിടിലന്‍ ടീസര്‍ കാണൂ

പാ രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കബലി എന്ന കബലീശ്വരന്‍... കബലി ഡാ..കിടിലന്‍ ടീസര്‍ കാണൂ

ചെന്നൈ മൈലാപ്പൂര്‍ സ്വദേശിയായ കബലീശ്വരന്‍ അധോലോക നേതാവായി മാറുന്നതും തുടര്‍ന്ന് മലേഷ്യയിലേക്ക് ചേക്കേറുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

കബലി എന്ന കബലീശ്വരന്‍... കബലി ഡാ..കിടിലന്‍ ടീസര്‍ കാണൂ

കെലെ പുലി എസ് താണുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

കബലി എന്ന കബലീശ്വരന്‍... കബലി ഡാ..കിടിലന്‍ ടീസര്‍ കാണൂ

രാധിക ആപ്‌തെയാണ് ചിത്രത്തില്‍ നായിക. രജനികാന്തിന്റെ ഭാര്യ വേഷം അവതരിപ്പിക്കും.

കബലി എന്ന കബലീശ്വരന്‍... കബലി ഡാ..കിടിലന്‍ ടീസര്‍ കാണൂ

ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ കാണൂ..

English summary
Rajinikanth Official Kabali Teaser Released.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam