twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇതാരാ ചെറിയ തലൈവരോ....!! രജനിയെ അനുകരിച്ച് ചെറുമകൻ, കുട്ടി തലൈവരുടെ ചിത്രം വൈറൽ

    |

    തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും കൈനിറയെ ആരാധകരുളള താരമാണ് രജനികാന്ത്, അദ്ദേഹത്തിന്റെ മരണമാസ് ഡയലോഗുകളും ആക്ഷൻസും ഒരു തവണയെങ്കിലും അനുകരിക്കാത്തവരായിട്ട ആരും ഉണ്ടാകില്ല. ജനറേഷൻ വ്യത്യാസമില്ലാതെ എല്ലാവരും അനുകരിക്കുന്ന ഒരു താരമാണ് രജനി. ഇപ്പോഴിത താരത്തെ അനുകരിച്ച് പേരക്കുട്ടി.

    Rajinikanth

     ബിഗ് ബോസിന്റെ പുതിയ സീസൺ ആരംഭിക്കുന്നു!! സൂപ്പർ താരം ചോദിച്ചത് റെക്കോഡ് പ്രതിഫലം ബിഗ് ബോസിന്റെ പുതിയ സീസൺ ആരംഭിക്കുന്നു!! സൂപ്പർ താരം ചോദിച്ചത് റെക്കോഡ് പ്രതിഫലം

    രജനിയുടെ മകളും സംവിധായകയുമായ സൗന്ദര്യയുടെ മകനാണ് മുത്തച്ഛനെ അനുകരിച്ച് രംഗത്തെത്തിയിരിക്കുന്നത്. സൗന്ദര്യ ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്. സൗന്ദര്യയുടെ ട്വീറ്റ് വൈറലായിട്ടുണ്ട്. എന്നാൽ താരപുത്രിയുടെ ട്വീറ്റിനെതിരെ ചെറിയ വിമർശനങ്ങളും ഉയരുന്നുണ്ട്. രജനിയെ മുത്തച്ഛൻ എന്ന് വിളിക്കരുതെന്നും പ്രായമില്ലാത്ത മനുഷ്യനാണ് അദ്ദേഹമെന്നും ഒരു കൂട്ടർ പറയുന്നു. കുട്ടിയുടെ ഒരു പടമിട്ട് രജനിയെ പോലെയാണെന്ന് പറയരുതെന്നും ആരാധകർ പരിഹസിക്കുന്നു.

    മമ്മൂക്ക എന്നോട് ചോദിച്ചു. ''നീ എന്നെ എവിടേലും കണ്ടോ...? അദ്ദേഹം  ഓരോ ചിത്രത്തിലും അങ്ങനെയാണ്,  അനുഭവം പങ്കുവെച്ച് റോണി ഡേവിഡ്മമ്മൂക്ക എന്നോട് ചോദിച്ചു. ''നീ എന്നെ എവിടേലും കണ്ടോ...? അദ്ദേഹം ഓരോ ചിത്രത്തിലും അങ്ങനെയാണ്, അനുഭവം പങ്കുവെച്ച് റോണി ഡേവിഡ്

    പേട്ടയായിരുന്നു രജനിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. തൃഷ് നായികയായി എത്തിയ ചിത്രം വൻ വിജയമായിരുന്നു. പേട്ടയ്ക്ക് ശേഷം രജനിയുടെ അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ദർബാർ.എആർ മുരുഗദോസ് സംവിധാനം ചെയ്ടുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. കുസേലനു ശേഷം നയൻസും രജനിയും ഒന്നിക്കുന്ന ചിത്രമാണ് ദർബാർ

    English summary
    Rajinikanth's Grandson new pic like thalaivar
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X