കബാലി മുന്നേറുന്നു, ഏഴ് ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വിട്ടു!!
ജൂലൈ 22ന് തിയേറ്ററുകളിലെത്തിയ സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ കബാലി മുന്നേറുന്നു. റിലീസിന് മുമ്പേ ചിത്രം 200 കോടി ബോക്‌സ് ഓഫീസില്‍ നേടിയിരുന്നു. മ്യൂസിക്, വിതരണാവകാശത്തിലൂടെയാണ് ചിത്രം റിലീസിന് മുമ്പ് വമ്പന്‍ തുക നേടിയത്.
റിലീസിന് മുമ്പേ ചിത്രത്തെ കുറിച്ചുള്ള പ്രവചനങ്ങള്‍ നടന്നിരുന്നു. എന്നാല്‍ പ്രവചനങ്ങള്‍ക്കുമപ്പുറമായിരുന്നു ചിത്രത്തിന്റെ ആദ്യ ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരാഴ്ചത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വിട്ടിരിക്കുന്നു.

കബാലി മുന്നേറുന്നു, ഏഴ് ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വിട്ടു!!
പാ രഞ്ജിത്ത് സംവിധാനം ചെയ്ത രജനികാന്ത് ചിത്രം. ബോളിവുഡ് താരം രാധിക ആപ്‌തെയാണ് ചിത്രത്തില്‍ രജനിയുടെ നായിക വേഷം അവതരിപ്പിച്ചത്. റിലീസ് ചെയ്ത ആദ്യ ദിവസങ്ങളില്‍ ചിത്രത്തെ കുറിച്ച് മോശമായ റിവ്യൂസ് പ്രചരിച്ചുവെങ്കിലും ചിത്രത്തെ ബോക്‌സ് ഓഫീസ് കളക്ഷനെ ബാധിച്ചിരുന്നില്ല.

കബാലി മുന്നേറുന്നു, ഏഴ് ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വിട്ടു!!
റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം ബോക്‌സ് ഒാഫീസില്‍ നേടിയതെന്ന് പറയുന്നു. ആദ്യ ദിവസത്തെ കളക്ഷന്റെ പല കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

കബാലി മുന്നേറുന്നു, ഏഴ് ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വിട്ടു!!
കബാലി റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ 320 കോടി ചിത്രം ബോക്‌സ് ഓഫീസില്‍ നേടി. പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍പിള്ളയുടെ കണക്ക് പ്രകാരമാണിത്.

കബാലി മുന്നേറുന്നു, ഏഴ് ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വിട്ടു!!
329 കോടി കബാലി കളക്ട് ചെയ്തതായി ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുമ്പോഴും 389 കോടി ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയതായി ചിത്രത്തിന്റെ നിര്‍മാതാവ് കെലെ പുലി എസ് താണു പറയുന്നു.

കബാലി മുന്നേറുന്നു, ഏഴ് ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വിട്ടു!!
കബാലിയുടെ വിജയാഘോഷം, ഫോട്ടോ കാണൂ..

Click it and Unblock the Notifications