»   » കബാലി ബോക്‌സ് ഓഫീസില്‍; നാല് രാജ്യങ്ങളില്‍ രജനി മാജിക്!!

കബാലി ബോക്‌സ് ഓഫീസില്‍; നാല് രാജ്യങ്ങളില്‍ രജനി മാജിക്!!

Posted By:
Subscribe to Filmibeat Malayalam

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കബാലി ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ തരംഗമാകുകയാണ്. പുതിയ റിപ്പോര്‍ട്ടുകളില്‍ കബാലി നാല് വിദേശ രാജ്യങ്ങളില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു കഴിഞ്ഞുവെന്നാണ് അറിയുന്നത്.

യുഎസ്, മലേഷ്യ, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് രജനി റെക്കോര്‍ഡ് കളക്ഷന്‍ നേടിയത്. ഇതിന് മുമ്പ് ഒരു ഇന്ത്യന്‍ ചിത്രവും ഇത്രയും വലിയ തുക കളക്ട് ചെയ്തിട്ടില്ല. ചിത്രത്തിന്റെ നിര്‍മാതാവ് കെലൈ പുലി എസ് താണുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കബാലി ബോക്‌സ് ഓഫീസില്‍; നാല് രാജ്യങ്ങളില്‍ രജനി മാജിക്!!

യുഎസ്, മലേഷ്യ, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ മുമ്പ് ഒരു ഇന്ത്യന്‍ ചിത്രത്തിന് ലഭിക്കാത്ത കളക്ഷനാണ് കബാലി ബോക്‌സ് ഓഫീസില്‍ നേടിയത്.

കബാലി ബോക്‌സ് ഓഫീസില്‍; നാല് രാജ്യങ്ങളില്‍ രജനി മാജിക്!!

യുഎസില്‍ നിന്ന് രണ്ട് മില്യണ്‍ ഡോളറാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്. എസ്എസ് രാജമൗലിയുടെ ബാഹുബലി 1.39 മില്യണ്‍ ഡോളറാണ് ആദ്യം ദിവസം ബോക്‌സ് ഓഫീസില്‍ നേടിയത്.

കബാലി ബോക്‌സ് ഓഫീസില്‍; നാല് രാജ്യങ്ങളില്‍ രജനി മാജിക്!!

93, 835 പൗണ്ടാണ് യുകെയില്‍ നിന്ന് കബാലി ബോക്‌സ് ഓഫീസില്‍ നേടിയത്.

കബാലി ബോക്‌സ് ഓഫീസില്‍; നാല് രാജ്യങ്ങളില്‍ രജനി മാജിക്!!

ഫ്രാന്‍സില്‍ നിന്ന് 41, 280 യൂറോയും യുഎഇയില്‍ ഒരു മില്യണുമാണ് കബാലി ബോക്‌സ് ഓഫീസില്‍ നേടിയത്.

English summary
Rajinikanth-Starrer Creates New Record In 4 Countries!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam