twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രജനി കാന്തിനെ വച്ച് ടിപ്പു സുല്‍ത്താന്‍ പൂര്‍ത്തിയാക്കും, വെല്ലുവിളിയുമായി നിര്‍മ്മതാവ്

    |

    ടിപ്പു സുല്‍ത്താന്റെ ജീവിതം പ്രമേയമാക്കി അശോക് ഖെനി ഒരുക്കുന്ന പുതിയ ചിത്രത്തിനെതിരേ ചില രാഷ്ട്രീയ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്ത് എത്തിയിരുന്നു. ടിപ്പുവായി രജനി കാന്ത് വേഷമിടുന്നതിനെയാണ് രാഷ്ട്രീയ സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. 2011ല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പല കാരണങ്ങളാലും ചിത്രീകരണം നീണ്ടു പോകുകയായിരുന്നു.

    ചിത്രത്തില്‍ അഭിനയിക്കാമെന്ന് രജനികാന്ത് നേരത്തെ സമ്മതിച്ചതാണ്. അതിനിടിയിലാണ് രാഷ്ട്രീയ സംഘടനകള്‍ എതിര്‍പ്പുമായി എത്തിയിരിക്കുന്നത്. എന്നാല്‍ എന്ത് വെല്ലുവിളി നേരിട്ടും ഈ ചിത്രം പൂര്‍ത്തിയാക്കാനുള്ള തീരുമാനത്തിലാണ് നിര്‍മ്മാതാവ് അശോകെന്‍ ഖെനി.

    ബിഗ് ബജറ്റ് ചിത്രം

    രജനി കാന്തിനെ വച്ച് ടിപ്പു സുല്‍ത്താന്‍ പൂര്‍ത്തിയാക്കും, വെല്ലുവിളിയുമായി നിര്‍മ്മതാവ്


    ഒരു ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ഈ ചിത്രം. തിരക്കഥ വായിച്ച് ഇഷ്ടപെട്ടതിനെ തുടര്‍ന്നാണ് രജനി ചിത്രത്തില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചത്. അപ്പോഴാണ് ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ചിത്രത്തിനെതിരേ വന്നത്.

    ഉറച്ച തീരുമാനത്തില്‍ അശോക് ഖെനി

    രജനി കാന്തിനെ വച്ച് ടിപ്പു സുല്‍ത്താന്‍ പൂര്‍ത്തിയാക്കും, വെല്ലുവിളിയുമായി നിര്‍മ്മതാവ്

    എതിര്‍പ്പുകള്‍ എത്ര ഉണ്ടായാലും, അതെല്ലാം മറിക്കടന്ന് രജനിയെ തന്നെ നായകനാക്കി ചിത്രം ചെയ്യുമെന്ന് അശോക് ഖെനി പറയുന്നു.

    ടിപ്പു സുല്‍ത്താന്റെ കഥ പറഞ്ഞത് ആദ്യം രജനി തന്നെ

    രജനി കാന്തിനെ വച്ച് ടിപ്പു സുല്‍ത്താന്‍ പൂര്‍ത്തിയാക്കും, വെല്ലുവിളിയുമായി നിര്‍മ്മതാവ്

    ചക്രവര്‍ത്തി ശിവാജിയുടെ കഥയെ മുന്‍നിര്‍ത്തി ഒരു ചിത്രം ഒരുക്കാനായിരുന്നു അശോക് ഖനി ആദ്യം തീരുമാനിച്ചത്. എന്നാല്‍ മത വിരുദ്ധ ചിന്തകള്‍ കടന്നു വരുന്നുണ്ടെന്ന പേരില്‍ രജനി തന്നെ കഥ വേണ്ടന്ന് വയ്ക്കുകയായിരുന്നു. പിന്നീട് രജനികാന്ത് തന്നെയാണ് ടിപ്പു സുല്‍ത്താന്റെ കഥ തന്റെ മുമ്പില്‍ അവതരിപ്പിച്ചതെന്ന് അശോകന്‍ ഖെനി പറയുന്നു.

     കാബലിയില്‍ രജനികാന്ത്

    രജനി കാന്തിനെ വച്ച് ടിപ്പു സുല്‍ത്താന്‍ പൂര്‍ത്തിയാക്കും, വെല്ലുവിളിയുമായി നിര്‍മ്മതാവ്


    പ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാബലി എന്ന ചിത്രത്തിലാണ് രജനി ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. അതിന് ശേഷം യന്തിരന്‍ രണ്ടാം ഭാഗത്തിലേക്ക് കടക്കും.

    English summary
    Calling Tipu Sultan, the 18th century ruler of the Kingdom of Mysore, anti-Tamil, some hardline groups said Tamil actors should avoid accepting any role in the movie.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X