»   » മലേഷ്യയില്‍ രജനികാന്തിന്റെ ആരാധകര്‍ കണ്ടത് മറ്റൊരു ക്ലൈമാക്‌സ്, എന്തുകൊണ്ട്?

മലേഷ്യയില്‍ രജനികാന്തിന്റെ ആരാധകര്‍ കണ്ടത് മറ്റൊരു ക്ലൈമാക്‌സ്, എന്തുകൊണ്ട്?

Posted By:
Subscribe to Filmibeat Malayalam

രജനികാന്തിന്റെ കബാലിക്ക് രണ്ട് ക്ലൈമാക്‌സ്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായിരുന്നു മലേഷ്യയിലാണ് കബാലി മറ്റൊരു ക്ലൈമാക്‌സില്‍ അവസാനിച്ചത്. മലേഷ്യയില്‍ രഹസ്യാന്വേഷണ സംഘത്തെയും പോലീസിനെയും അപകീര്‍ത്തിപ്പെടുത്തുന്നു എന്ന കാരണത്താലാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റാന്‍ കാരണമെന്നും പറയുന്നു.

സോഷ്യല്‍ മീഡിയ വഴിയാണ് കബാലിയുടെ മലേഷ്യയില്‍ വ്യത്യസ്ത ക്ലൈമാക്‌സ് സംസാരമാകുന്നത്. ക്ലൈമാക്‌സ് രംഗത്തിന്റെ സ്‌ക്രീന്‍ ഷോട്ട് രംഗവും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്.

മലേഷ്യയില്‍ രജനികാന്തിന്റെ ആരാധകര്‍ കണ്ടത് മറ്റൊരു ക്ലൈമാക്‌സ്, എന്തുകൊണ്ട്?

കബലീശ്വരന്‍ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് മലേഷ്യയിലെ തോട്ടം തൊഴിലാളികളായി മലേഷ്യയിലേക്ക് കുടിയേറുന്ന എന്ന കബലീശ്വരന്‍ എന്ന കബാലിയാണ് രജനികാന്ത്.

മലേഷ്യയില്‍ രജനികാന്തിന്റെ ആരാധകര്‍ കണ്ടത് മറ്റൊരു ക്ലൈമാക്‌സ്, എന്തുകൊണ്ട്?

മലേഷ്യയില്‍ കബാലിക്ക് മറ്റൊരു ക്ലൈമാക്‌സ്. മലേഷ്യയിലെ രഹസ്യാന്വേഷ്ണ സംഘത്തെയും പോലീസുകാരെയും അപകീര്‍ത്തിപെടുത്തുന്നു എന്ന കാരണത്താലാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റിയത്.

മലേഷ്യയില്‍ രജനികാന്തിന്റെ ആരാധകര്‍ കണ്ടത് മറ്റൊരു ക്ലൈമാക്‌സ്, എന്തുകൊണ്ട്?

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കബാലിയുടെ ക്ലൈമാക്‌സിന്റെ സ്‌ക്രീന്‍ ഷോട്ട്.

മലേഷ്യയില്‍ രജനികാന്തിന്റെ ആരാധകര്‍ കണ്ടത് മറ്റൊരു ക്ലൈമാക്‌സ്, എന്തുകൊണ്ട്?

ജൂലൈ 22നാണ് രജനികാന്തിന്റെ കബാലി തിയേറ്ററുകളില്‍ എത്തിയത്. സമ്മിശ്ര പ്രതികരണം നേടുന്ന ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷനാണ് ലഭിക്കുന്നത്.

മലേഷ്യയില്‍ രജനികാന്തിന്റെ ആരാധകര്‍ കണ്ടത് മറ്റൊരു ക്ലൈമാക്‌സ്, എന്തുകൊണ്ട്?

വി ക്രിയേഷന്‍സിന്റെ ബാനറില്‍ കെലൈ പുലി എസ് താണുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

English summary
Rajni's Malaysian fans shown a different Kabali climax.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam