വിജയ് ചിത്രം ഷൂട്ടിംഗ് അവസാനിച്ചു, അസ്വസ്ഥയാണെന്ന് സമാന്ത, കാരണം?
താന്‍ അസ്വസ്ഥയാണെന്ന് തെന്നിന്ത്യന്‍ താരം സമാന്തയുടെ ട്വീറ്റ്. ചിത്രങ്ങളുടെ റിലീസിനായി കാത്തിരിയ്ക്കുന്നതില്‍ താന്‍ അസ്വസ്ഥയാണെന്നാണ് താരത്തിന്റെ ട്വീറ്റ്. തെന്നിന്ത്യന്‍ ഭാഷകളില്‍ നിറഞ്ഞ് നില്‍ക്കുന്ന സമാന്തയുടേതായി ഒട്ടേറെ ചിത്രങ്ങളാണ് പുറത്തിറങ്ങാനുള്ളത്.
ഒട്ടേറെ ചിത്രങ്ങളും അവയുടെ റിലീസും തന്നെയാണ് താരത്തെ അസ്വസ്ഥയാക്കുന്നത്.

അസ്വസ്ഥയാണെന്ന് സമാന്ത, കാരണം?
താന്‍ അസ്വസ്ഥയാണെന്ന് സമാന്ത ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചു

അസ്വസ്ഥയാണെന്ന് സമാന്ത, കാരണം?
വിജയ് 59 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചപ്പോഴാണ് സമാന്തയുടെ ട്വീറ്റ്

അസ്വസ്ഥയാണെന്ന് സമാന്ത, കാരണം?
ഒട്ടേറെ ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. ഈ ചിത്രങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് തന്നെ അസ്വസ്ഥയാക്കുന്നതെന്നാണ് സമാന്ത പറയുന്നത്

അസ്വസ്ഥയാണെന്ന് സമാന്ത, കാരണം?
വിക്രമിന്റെ പത്ത് എന്‍ട്രതുക്കുളൈ, സൂര്യയുടെ 24, മഹേഷ് ബാബുവിന്റെ ബ്രഹ്മോത്സവം, ധനുഷിന്റെ വേലയില്ലാ പട്ടധാരി 2, വടചെന്നൈ എന്നിവയിലാണ് സമാന്ത ഇപ്പോള്‍ അഭിനയിക്കുന്നത്

അസ്വസ്ഥയാണെന്ന് സമാന്ത, കാരണം?
സമാന്തയുടെ ഡേറ്റിനായി മുന്‍നിര സംവിധായകരാണ് കാത്തിരിയ്ക്കുന്നത്


Click it and Unblock the Notifications