സമാന്തയുടെ ഉത്തരവാദിത്വവും മനുഷ്യത്വവും അത്ഭുതപ്പെടുത്തിയെന്ന് വിക്രം
വിക്രമിനെയും സമാന്തയെയും താരജോഡികളാക്കി വിജയ് മില്‍ട്ടന്‍ സംവിധാനം ചെയ്യുന്ന പത്ത് എന്‍ട്രതുക്കുള്ളെ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. അതിന് മുമ്പേ നടന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടിയില്‍ തന്റെ നായികയെ കുറിച്ച് വിക്രം വാചാലനായി.
ചെയ്യുന്ന ജോലിയില്‍ വളരെ ഉത്തരവാദിത്വമുള്ള നടിയാണ് സമാന്തയെന്ന് വിക്രം പറഞ്ഞു. പ്രായത്തില്‍ ഇളയതാണെങ്കിലും മനുഷ്യത്തപരമായ പ്രവൃത്തികളും സമാന്ത ചെയ്യുന്നുണ്ടെന്നും അത് തന്നെ അത്ഭുതപ്പെടുത്തിയെന്നും വിക്രം പറഞ്ഞു. തുടര്‍ന്ന് വായിക്കൂ...

സമാന്തയുടെ ഉത്തരവാദിത്വവും മനുഷ്യത്വവും അത്ഭുതപ്പെടുത്തിയെന്ന് വിക്രം
സമാന്തയുടെ ലുക്കും അഭിനയവുമെല്ലാം വളരെ സ്‌പെഷ്യലാണെന്നും താരമൊരു സ്‌റ്റൈല്‍ ഐക്കണുമാണെന്നാണ് വിക്രം പറയുന്നത്.

സമാന്തയുടെ ഉത്തരവാദിത്വവും മനുഷ്യത്വവും അത്ഭുതപ്പെടുത്തിയെന്ന് വിക്രം
ചെയ്യുന്ന ജോലയില്‍ വളരെ ഉത്തരവാദിത്വമുള്ള നടിയാണ് സമാന്ത. പ്രായത്തില്‍ ഇളയതാണെങ്കിലും മനുഷ്യത്തപരമായ പ്രവൃത്തികളും സമാന്ത ചെയ്യുന്നുണ്ടെന്നും അത് തന്നെ അത്ഭുതപ്പെടുത്തിയെന്നും വിക്രം പറഞ്ഞു.

സമാന്തയുടെ ഉത്തരവാദിത്വവും മനുഷ്യത്വവും അത്ഭുതപ്പെടുത്തിയെന്ന് വിക്രം
സാമന്ത തന്റെ നായികാ കഥാപാത്രത്തെ 'ലൈഫ്‌ടൈം റോള്‍' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

സമാന്തയുടെ ഉത്തരവാദിത്വവും മനുഷ്യത്വവും അത്ഭുതപ്പെടുത്തിയെന്ന് വിക്രം
ചെന്നൈ മുതല്‍ ഉത്തരാഖണ്ഡ് വരെയുള്ള അറുപത് വ്യത്യസ്ത ലൊക്കേഷനുകളിലായാണ് പത്ത് എന്‍ട്രതക്കുള്ളെ എന്ന ഈ റോഡ് മൂവി ചിത്രീകരിച്ചിരിക്കുന്നത്. ഒരു ട്രക്ക് ഡ്രൈവറിന്റെ വേഷമാണ് ചിത്രത്തില്‍ വിക്രം അവതരിപ്പിക്കുന്നത്.

സമാന്തയുടെ ഉത്തരവാദിത്വവും മനുഷ്യത്വവും അത്ഭുതപ്പെടുത്തിയെന്ന് വിക്രം
ഒരു സാധാരണ വ്യക്തിയെ സംബന്ധിച്ചടത്തോളം പത്ത് സെക്കന്റ് എന്നത് സാധാരണ പോലൊരു സമയം മാത്രമാണ്. എന്നാല്‍ ദേശീയപാതയില്‍ കൂടി വാഹനമോടിക്കുന്ന ഒരു ഡ്രൈവറെ സംബന്ധിച്ചിടത്തോളം ഓരോ സെക്കന്റും വളരെ നിര്‍ണായകമാണെന്നും അതാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നും വിക്രം പറഞ്ഞു.

സമാന്തയുടെ ഉത്തരവാദിത്വവും മനുഷ്യത്വവും അത്ഭുതപ്പെടുത്തിയെന്ന് വിക്രം
ഐ എന്ന ചിത്രത്തിന്റെ സൂപ്പര്‍ ഹിറ്റ് വിജയത്തിന് ശേഷം വിക്രം നായകനാകുന്ന ചിത്രമാണ് പത്ത് എന്‍ട്രതുക്കുള്ളെ എന്ന പ്രത്യകതയുണ്ട്. സമാന്തയ്ക്കാകട്ടെ, തമിഴ് സിനിമാ ലോകത്തെ അടുത്ത ചുവടു വയ്പ്പാണ്. കത്തി എന്ന ചിത്രത്തിന് ശേഷം സമാന്തയുടെ തലവര ആകെ മാറി. ഇനി വിജയ് നായകനാകുന്ന ചിത്രം, ധനുഷ് നായകനാകുന്ന രണ്ട് ചിത്രങ്ങള്‍ അങ്ങനെ തമിഴില്‍ തിരക്കോട് തിരക്കാണ് താരത്തിന്
സമാന്തയുടെ ഉത്തരവാദിത്വവും മനുഷ്യത്വവും അത്ഭുതപ്പെടുത്തിയെന്ന് വിക്രം
പത്ത് എന്‍ട്രതുക്കുള്ളെ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ

Click it and Unblock the Notifications