»   » എത്ര തുണി കുറച്ച് അഭിനയിക്കാനും തയ്യാറാണെന്ന് സമാന്ത

എത്ര തുണി കുറച്ച് അഭിനയിക്കാനും തയ്യാറാണെന്ന് സമാന്ത

Posted By:
Subscribe to Filmibeat Malayalam

അഭിനയത്തിന്റെ കാര്യത്തില്‍ എന്ത് ചെയ്യാനും സമാന്ത തയ്യാറാണ്. എത്ര തുണി കുറച്ച് അഭിനയിക്കണോ അതും സമാന്ത ചെയ്യും. പത്ത് എണ്‍ട്രതുക്കുള്ള ചിത്രത്തില്‍ നായകനു സമാനമായ വേഷം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് സമാന്ത.

ഇനി അടുത്ത കാലത്തൊന്നു സമാന്തയ്ക്ക് ഡേറ്റ് ഇല്ല. സിനിമ ക്ലിക്ക് ആയതോടെ ധനുഷ് ചിത്രമായ വേലൈയില്ലാ പട്ടത്താരി-2, വിജയ് ചിത്രം, സുര്യയുടെ കൂടെ ബ്രഹ്മോത്സവം എന്നിവയാണ് അടുത്ത പ്രോജക്ടുള്‍.

samantha-bikini

പത്ത് എണ്‍ട്രതുക്കുള്ള ചിത്രത്തില്‍ സമാന്ത വളരെ ബോള്‍ഡ് ആയ കാരക്ടറായിരുന്നു. സിനിമയ്ക്കു വേണ്ടി എന്ത് സാഹസികതയും ചെയ്യാനും തയ്യാറാണെന്ന് സിനിമ കണ്ടാല്‍ മനസ്സിലാകും.

English summary
samantha ready to anything for film
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam