ആരാധകരെ ഞെട്ടിച്ച് സമാന്ത, 100 കിലോ വെയിറ്റ് ലിഫ്റ്റിങ് പുഷ്പം പോലെ എടുക്കുന്നു; കാണൂ

By Rohini

തമിഴകത്ത് ഇപ്പോള്‍ മിന്നി കയറുകയാണ് സമാന്ത. സൂര്യ, വിജയ്, വിക്രം, ധനുഷ് അങ്ങനെ മുന്‍നിര താരങ്ങള്‍ക്കൊപ്പം മാത്രമാണ് അഭിനയം. ഏത് വേഷവും അനായാസം ചെയ്യുമെന്നും സമാന്ത ഇതിനോടകം തെളിയിച്ചു കഴിഞ്ഞു.

സധൈര്യം പുഷ്പം പോലെ കഥാപാത്രങ്ങള്‍ എടുക്കുന്നത് പോലെ സമാന്ത 100 കിലോ വെയിറ്റ് ലിഫ്റ്റിങ് എടുക്കുന്നത് കണ്ട് ഞെട്ടിയിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍. കണ്ടു നോക്കാം.

അഞ്ചാന് ശേഷം

ആരാധകരെ ഞെട്ടിച്ച് സമാന്ത, 100 കിലോ വെയിറ്റ് ലിഫ്റ്റിങ് പുഷ്പം പോലെ എടുക്കുന്നു; കാണൂ

സൂര്യയ്‌ക്കൊപ്പം അഭിനയിച്ച അഞ്ചാന്‍ എന്ന ചിത്രം പരാജയമായിരുന്നെങ്കിലും അതിന് ശേഷമാണ് സമാന്തയുടെ കരിയര്‍ ഗ്രാഫ് കുത്തനെ ഉയര്‍ന്നത്.

കത്തിയുടെ വിജയം

ആരാധകരെ ഞെട്ടിച്ച് സമാന്ത, 100 കിലോ വെയിറ്റ് ലിഫ്റ്റിങ് പുഷ്പം പോലെ എടുക്കുന്നു; കാണൂ

അതിന് ശേഷം ഇളയദളപതി വിജയ്‌ക്കൊപ്പം അഭിനയിച്ച കത്തി എന്ന ചിത്രം വമ്പന്‍ വിജയമായതോടെ സമാന്ത ഭാഗ്യ നായികയുമായി.

മികച്ച ചിത്രങ്ങള്‍

ആരാധകരെ ഞെട്ടിച്ച് സമാന്ത, 100 കിലോ വെയിറ്റ് ലിഫ്റ്റിങ് പുഷ്പം പോലെ എടുക്കുന്നു; കാണൂ

അതോടെ മികച്ച കുറേ ചിത്രങ്ങള്‍ സമാന്തയെ തേടിയെത്തി. വിക്രമിനൊപ്പം അഭിനയിച്ച പത്ത് എന്‍ട്രതുക്കുള്ള എന്ന ചിത്രത്തില്‍ ഇരട്ട വേഷം ഏറെ പ്രശംസകള്‍ നേടിക്കൊടുത്തു. ധനുഷിനൊപ്പമുള്ള തങ്കമകനിലും മികച്ച അഭിനയമായിരുന്നു

പുതിയ ചിത്രങ്ങള്‍

ആരാധകരെ ഞെട്ടിച്ച് സമാന്ത, 100 കിലോ വെയിറ്റ് ലിഫ്റ്റിങ് പുഷ്പം പോലെ എടുക്കുന്നു; കാണൂ

വിജയെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന തെറിയാണ് സമാന്തയുടെ അടുത്ത റിലീസിങ് ചിത്രം. അതിനൊപ്പം ധനുഷിനൊപ്പം രണ്ട് പ്രൊജക്ടുകളുമുണ്ട്

ആരാധകരെ ഞെട്ടിച്ച് സമാന്ത, 100 കിലോ വെയിറ്റ് ലിഫ്റ്റിങ് പുഷ്പം പോലെ എടുക്കുന്നു; കാണൂ

ഇപ്പോള്‍ സമാന്ത വാര്‍ത്തകളില്‍ നിറയുന്നത് ഈ വീഡിയോയുടെ പേരിലാണ്. 100 കിലോ വെയ്റ്റ് ലിഫ്റ്റിങ് പുഷ്പം പോലെയല്ലേ എടുത്ത് പൊക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X