»   » സമാന്ത - നാഗചൈതന്യ കല്യാണം നടത്തുന്നത് എത്ര കോടി ബജറ്റിലാണെന്ന് അറിയണോ...??

സമാന്ത - നാഗചൈതന്യ കല്യാണം നടത്തുന്നത് എത്ര കോടി ബജറ്റിലാണെന്ന് അറിയണോ...??

By: Rohini
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമാ ലോകം കാത്തിരിയ്ക്കുന്ന മാംഗല്യമാണ് സമാന്തയുടെയും നാഗ ചൈതന്യയുടെയും. മതത്തിന്റെയും വിശ്വാസത്തിന്റെയും അതിര്‍ വരമ്പുകളെല്ലാം കടന്ന് ഇരുവരും വിവാഹത്തിലേക്ക് കടക്കുന്നു.

ഗോവയില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. ഒക്ടോബര്‍ ആറിനും എട്ടിനുമാണ് വിവാഹം. ക്രിസ്ത്യന്‍ മതാചാര പ്രകാരവും ഹിന്ദു വിശ്വാസ പ്രകാരവും വിവാഹ നടക്കുമെന്ന് നാഗ ചൈതന്യയുടെ അച്ഛന്‍ നാഗാര്‍ജ്ജുന്‍ പറഞ്ഞു.

sam-chitu

നൂറ് പ്രമുഖരുടെ ലിസ്റ്റാണ് വിവാഹത്തിനായി തയ്യാറാക്കിയിരിയ്ക്കുന്നത്. തെന്നിന്ത്യന്‍ ലോകം കാത്തിരിയ്ക്കുന്ന വിവാഹത്തിന്റെ ചെലവ് എത്രയാണെന്ന് അറിയാമോ.. 10 കോടി രൂപയാണത്രെ!!

വിവാഹ ശേഷവും തുടര്‍ന്ന് അഭിനയിക്കും. ഇപ്പോള്‍ ഷൂട്ടിങ് തിരക്കുകള്‍ കാരണം സമയമില്ല. ക്രസ്മസ് ആഘോഷത്തിന്റെ ഭാഗമായി വിദേശത്ത് പോയി ന്യൂ ഇയറും കഴിഞ്ഞേ മടങ്ങിയെത്തൂ. ഇതാണത്രെ ദമ്പതികളുടെ ഹണിമൂണ്‍ പ്ലാന്‍.

English summary
Samantha Ruth Prabhu And Naga Chaitanya's 'Simple' Wedding Reportedly Costs 10 Crore
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam