»   » ഉദ്ഘാടനത്തിന് എത്തിയ സമാന്തയ്ക്ക് ആരാധകര്‍ കൊടുത്ത മുട്ടന്‍ പണി

ഉദ്ഘാടനത്തിന് എത്തിയ സമാന്തയ്ക്ക് ആരാധകര്‍ കൊടുത്ത മുട്ടന്‍ പണി

Written By:
Subscribe to Filmibeat Malayalam

ആരാധകരുടെ പക്കല്‍ നിന്നും മുട്ടന്‍ പണികിട്ടിയ താരങ്ങള്‍ ഒട്ടേറെയാണ്. അതിലേക്കിതാ സമാന്തയുടെ പേരും. മധുരയില്‍ ഒരു ബ്യൂട്ടി ഷോപ്പ് ഉദ്ഘാടനം ചെയ്യാന്‍ വന്നതായിരുന്നു സമാന്ത.

സമാന്തയും നാഗചൈതന്യയും വിവാഹ കഴിക്കുന്നില്ലേ? ലിവിങ് ടുഗദറാണെന്നത് സത്യമൊ?

തങ്ങളുടെ ഇഷ്ടതാരത്തെ മുന്നില്‍ കണ്ടതും ആരാധകര്‍ വളഞ്ഞു പൊതിഞ്ഞു. മറ്റ് താരങ്ങളെ പോലെ ഉദ്ഘാടനം ചെയ്ത ഉടനെ സ്ഥലം വിടാനായിരുന്നു സമന്തയും കണക്കുകൂട്ടിയത്. പിന്നീട് എന്ത് സംഭവിച്ചു, നോക്കാം

ഉദ്ഘാടനത്തിന് എത്തിയ സമാന്തയ്ക്ക് ആരാധകര്‍ കൊടുത്ത മുട്ടന്‍ പണി

സമാന്തയും പെട്ടന്ന് മടങ്ങും എന്ന് മുന്‍കൂട്ടി കണ്ട ആരാധകര്‍ ചെയ്ത പണി എന്താണെന്ന് അറിയാമോ. സമാന്ത വന്ന കാറിന്റെ രണ്ട് ടയറുകളും പഞ്ചറാക്കി ഇട്ടു.

ഉദ്ഘാടനത്തിന് എത്തിയ സമാന്തയ്ക്ക് ആരാധകര്‍ കൊടുത്ത മുട്ടന്‍ പണി

മാത്രമല്ല, സമാന്തയെ പൊതിഞ്ഞു കൂടി ആളുകള്‍ എത്തി. തിരക്ക് കൂടിയതോടെ നടിയ്ക്ക് പേടിയായി. പൊലീസിനും നിയന്ത്രിക്കാന്‍ കഴിയില്ല എന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍

ഉദ്ഘാടനത്തിന് എത്തിയ സമാന്തയ്ക്ക് ആരാധകര്‍ കൊടുത്ത മുട്ടന്‍ പണി

തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ പൊലീസിന് ലാത്തി ചാര്‍ജ്ജ് പ്രയോഗിക്കേണ്ടി വന്നു. എന്നാല്‍ ലാത്തി ചാര്‍ജ്ജ് പ്രയോഗിച്ചപ്പോഴാണ് കാറിന്റെ കാറ്റൊഴിച്ചു വിട്ടതെന്ന റിപ്പോര്‍ട്ടുമുണ്ട്.

ഉദ്ഘാടനത്തിന് എത്തിയ സമാന്തയ്ക്ക് ആരാധകര്‍ കൊടുത്ത മുട്ടന്‍ പണി

എന്തായാലും സമാന്ത മറ്റൊരു കാറില്‍ കയറി സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു.

English summary
Samantha is one of the cutest actresses in South India and everyone wants to have a look at her always. But recent news proves that the fans are overwhelming and finds the odd ways to see their dreamgirl.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam