അഭിനയം നിര്‍ത്താനൊരുങ്ങുന്നെന്ന് നടി സമാന്ത
അഭിനയം നിര്‍ത്തുന്നതിനെപ്പറ്റി താന്‍ ആലോചിയ്ക്കുന്നതായി തെന്നിന്ത്യന്‍ നടി സമാന്ത. തമിഴിലെ തിരക്കേറിയെ നായികമാരില്‍ ഒരാളാണ് സമാന്ത.വിജയ്, സൂര്യ, വിക്രം എന്നിവര്‍ക്കൊപ്പം ഇതിനൊടൊപ്പം തന്നെ താരം അഭിനയിച്ചു.
കൈ നിറയെ ചിത്രങ്ങള്‍ ലഭിയ്ക്കുന്ന സമയത്ത് അഭിനയം നിര്‍ത്തുന്നതാണ് നല്ലതെന്ന് സമാന്ത. കരാര്‍ ഒപ്പിട്ട ചിത്രങ്ങള്‍ അഭിനയിച്ച് തീര്‍ക്കുന്ന തിന്റെ തിരക്കിലാണ് നടി ഇപ്പോള്‍. ഈ ചിത്രങ്ങള്‍ തീര്‍ന്നാല്‍ അഭിനയം നിര്‍ത്തുന്നതിനെപ്പറ്റി അന്തിമ തീരുമാനം ഉണ്ടാകും.
തനിയ്ക്ക് അഭിനയം നിര്‍ത്താന്‍ ആഗ്രഹമുണ്ടെങ്കിലും സിനിമ സുഹൃത്തുക്കള്‍ അനുവദിയ്ക്കുന്നില്ലെന്നും സമാന്ത. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സമാന്ത ഇക്കാര്യം പറഞ്ഞത്. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

അഭിനയം നിര്‍ത്താനൊരുങ്ങുന്നെന്ന് നടി സമാന്ത
അഭിനയം നിര്‍ത്താന്‍ താന്‍ ആഗ്രഹിയ്ക്കുന്നതായി നടി സമാന്ത

അഭിനയം നിര്‍ത്താനൊരുങ്ങുന്നെന്ന് നടി സമാന്ത
വിജയ്‌ക്കൊപ്പം കത്തി എന്ന ചിത്രത്തിലും വിക്രമിനൊപ്പം ഇരട്ട വേഷത്തിലും സമാന്ത അഭിനയിച്ചു. ഈ ചിത്രങ്ങള്‍ റിലീസിനൊരുങ്ങുകയാണ്.

അഭിനയം നിര്‍ത്താനൊരുങ്ങുന്നെന്ന് നടി സമാന്ത
സൂര്യയ്‌ക്കൊപ്പം അഞ്ചാനിലും അഭിനയിച്ചു

അഭിനയം നിര്‍ത്താനൊരുങ്ങുന്നെന്ന് നടി സമാന്ത
അഭിനയത്തില്‍ ഒട്ടേറെ അവസരങ്ങള്‍ ലഭിയ്ക്കുമ്പോള്‍ സിനിമ വിടുന്നതാണ് തനിയ്ക്ക് ഇഷ്ടമെന്ന് സമാന്ത

അഭിനയം നിര്‍ത്താനൊരുങ്ങുന്നെന്ന് നടി സമാന്ത
സിനിമ അഭിനയം നിര്‍ത്താനുള്ള തന്റെ തീരുമാനത്തെ സുഹൃത്തുക്കള്‍ പിന്തുണയ്ക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും സമാന്ത


Click it and Unblock the Notifications











