സന്താനവും നടി ആഷ്‌നയും രഹസ്യമായി വിവാഹം കഴിച്ചോ, അപ്പോള്‍ ഭാര്യയും മൂന്ന് മക്കളും?
തമിഴ് കോമഡി താരം സന്താനവും നടി ആഷ്‌നയും വിവാഹം കഴിച്ചെന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരുപ്പതിയില്‍ വച്ച് രഹസ്യമായി വിവാഹം ചെയ്തു എന്നായിരുന്നു വാര്‍ത്തകള്‍.
എന്നാല്‍ വാര്‍ത്ത നിഷേധിച്ച് ട്വിറ്ററിലൂടെ എത്തിയിരിക്കുകയാണ് ഇപ്പോള്‍ സന്താനം. തന്നെ പറ്റി പ്രചരിച്ച വാര്‍ത്ത കേട്ട് ഒരുപാട് ചിരിച്ചെന്നും സമീപകാലത്ത് ഞാന്‍ കേട്ട ഏറ്റവും വലിയ തമാശ ഇതാണെന്നുമാണ് സന്താനം പറയുന്നത്.

സന്തനാവും നടി ആഷ്‌നയും രഹസ്യമായി വിവാഹം കഴിച്ചോ, അപ്പോള്‍ ഭാര്യയും മൂന്ന് മക്കളും?
തമിഴ് നടി ആഷ്‌നയും സന്താനവും തിരുപ്പതിയില്‍ വച്ച് രഹസ്യമായി വിവാഹം ചെയ്തു എന്നായിരുന്നു വാര്‍ത്ത.

സന്തനാവും നടി ആഷ്‌നയും രഹസ്യമായി വിവാഹം കഴിച്ചോ, അപ്പോള്‍ ഭാര്യയും മൂന്ന് മക്കളും?
ഈ ഫോട്ടോയോടു കൂടെയാണ് വാര്‍ത്ത പ്രചരിച്ചത്.

സന്തനാവും നടി ആഷ്‌നയും രഹസ്യമായി വിവാഹം കഴിച്ചോ, അപ്പോള്‍ ഭാര്യയും മൂന്ന് മക്കളും?
സന്താനം നായകനായി എത്തിയ വല്ലവനുക്ക് പുല്ലും ആയുധം, ഇനിമൈ ഇപ്പിഡിതാന്‍ എന്നീ ചിത്രങ്ങളില്‍ നായികയായി എത്തിയത് ആഷ്‌നയായിരുന്നു.

സന്തനാവും നടി ആഷ്‌നയും രഹസ്യമായി വിവാഹം കഴിച്ചോ, അപ്പോള്‍ ഭാര്യയും മൂന്ന് മക്കളും?
എന്നാല്‍ വാര്‍ത്ത നിഷേധിച്ച് സന്താനം ട്വിറ്ററിലെത്തി. തന്നെ പറ്റി പ്രചരിച്ച വാര്‍ത്ത കേട്ട് ഒരുപാട് ചിരിച്ചെന്നും സമീപകാലത്ത് ഞാന്‍ കേട്ട ഏറ്റവും വലിയ തമാശ ഇതാണെന്നുമാണ് സന്താനം പറയുന്നത്.
സന്തനാവും നടി ആഷ്‌നയും രഹസ്യമായി വിവാഹം കഴിച്ചോ, അപ്പോള്‍ ഭാര്യയും മൂന്ന് മക്കളും?
വാര്‍ത്ത നിഷേധിച്ച് സന്താനം ട്വീറ്റിയ ട്വീറ്റ്.

സന്തനാവും നടി ആഷ്‌നയും രഹസ്യമായി വിവാഹം കഴിച്ചോ, അപ്പോള്‍ ഭാര്യയും മൂന്ന് മക്കളും?
സന്താനം വിവാഹിതനും മൂന്ന് കുട്ടികളുടെ അച്ഛനുമാണ്. ഉഷയാണ് സന്താനത്തിന്റെ ഭാര്യ. ഷൂട്ടിങ് ലൊക്കേഷനിലൊക്കെ സന്താനത്തിനൊപ്പം ഭാര്യ എത്താറുണ്ട്.

സന്തനാവും നടി ആഷ്‌നയും രഹസ്യമായി വിവാഹം കഴിച്ചോ, അപ്പോള്‍ ഭാര്യയും മൂന്ന് മക്കളും?
ദിവസങ്ങള്‍ക്ക് മുമ്പ് കുടുംബത്തോടൊപ്പം സന്താനം അമ്പലത്തില്‍ പോയിരുന്നു. അവിടെ വച്ച് യാദൃശ്ചികമായിട്ടാണ് ആഷ്‌നയെ കണ്ടു മുട്ടിയത്. ആ ഫോട്ടോയാണ് വിവാഹം കഴിഞ്ഞു എന്ന തരത്തില്‍ പ്രചരിപ്പിച്ചത്

Click it and Unblock the Notifications