»   » നയന്‍താരയുടെ ഒപ്പം അഭിനയിക്കാനൊരുങ്ങുന്നത് പ്രമുഖ ബിസിനസ്മാന്‍, ആരാണെന്ന് അറിയാമോ ??

നയന്‍താരയുടെ ഒപ്പം അഭിനയിക്കാനൊരുങ്ങുന്നത് പ്രമുഖ ബിസിനസ്മാന്‍, ആരാണെന്ന് അറിയാമോ ??

Posted By:
Subscribe to Filmibeat Malayalam

ശരവണ സ്‌റ്റോര്‍ എന്നു പറഞ്ഞാല്‍ അറിയാത്തവരായി ആരുമില്ല. സ്റ്റോറിന്റെ മുതലാളി ശരവണന്‍ കടയുടെ പരസ്യത്തില്‍ തമിഴ് നായികമാരായ തമന്നയുടെയും ഹന്‍സികയുടെയും ഒപ്പം അഭിനയിച്ചിരുന്നു.

ഇപ്പോള്‍ മറ്റൊരു ആഗ്രഹവുമായി ശരവണന്‍ രംഗത്തെത്തിയിരിക്കുകയാണ്. ലേഡി സൂപ്പര്‍സ്റ്റാറായ നയന്‍താരയുടെ കൂടെ ശരവണന്‍ അഭിനയിക്കുന്നു എന്നാണ് പുറത്ത് വന്ന വാര്‍ത്തകള്‍.

sharavanan-nayanthara

സിനിമയില്‍ നയന്‍സിന്റെ നായകനായി അഭിനയിക്കാനാണ് ശരവണന്‍ ഒരുങ്ങുന്നത്. ഒപ്പം സിനിമ നിര്‍മ്മിക്കുന്നതും ശരവണന്‍ തന്നെയാണ്. എന്നാല്‍ ചിത്രത്തിനെക്കുറിച്ച് ഔദ്യോഗിക വിശദീകരണം ഒന്നുമായിട്ടില്ല.

കഴിഞ്ഞ ദിവസം തിരുചെന്തൂര്‍ മുരുകന്റെ അമ്പലത്തില്‍ ഒരു കോടി വിലമതിക്കുന്ന സ്വര്‍ണ ശൂലം സംഭവന ചെയ്ത് വാര്‍ത്തയില്‍ ഇടം നേടിയിരുന്നു.

English summary
Reports are that Saravanan is all set to produce and act as a hero in a film that stars Nayanthara as the female lead.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam