Just In
- 13 min ago
പ്രണവ് മോഹന്‍ലാലിനൊപ്പം കല്യാണി പ്രിയദര്ശന്, ഹൃദയം ലൊക്കേഷനിലെ ചിത്രം വൈറലാവുന്നു
- 36 min ago
ഇതൊക്കെ സംഭവിച്ചെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല; പ്രതിശ്രുത വരനെ ചുംബിക്കാനൊരുങ്ങുന്ന ചിത്രവുമായി എലീന
- 1 hr ago
ഭര്‍ത്താവിന്റെ പേര് കൈയില്‍ ടാറ്റു ചെയ്ത് ആരാധിക; ആ സ്നേഹത്തിന് നന്ദി പറഞ്ഞ് നടി മേഘ്ന രാജ്
- 1 hr ago
ആരെയും അറിയിക്കാതെ പൗര്‍ണമി തിങ്കളിലെ പ്രേമിന്റെ വിവാഹനിശ്ചയം; വല്ലാത്ത ചതിയായി പോയെന്ന് ആരാധകരും
Don't Miss!
- News
സംസ്ഥാനത്ത് 10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി; ഇന്ന് ആശുപത്രിയിലെത്തിയത് 1285 പേര്
- Sports
ഐസിസിക്കും ഐപിഎല്‍ 'പേടി', ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ മാറ്റി- പുതിയ തിയ്യതി അറിയാം
- Finance
ലോകരാജ്യങ്ങളില്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തും; 7.3 ശതമാനം വളര്‍ച്ച പ്രവചിച്ച് യുഎന്‍
- Automobiles
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വ്യാജന്മാര് പണി തുടങ്ങി! വിജയുടെ സര്‍ക്കാരിനും രക്ഷയില്ല! ചിത്രം ഇന്റര്‍നെറ്റില്‍ ചോര്‍ന്നു

കാത്തിരിപ്പിന് വിരാമമിട്ട് വിജയുടെ സര്‍ക്കാര്‍ ഇന്ന് തിയ്യേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. വമ്പന്‍ റിലീസായി എത്തിയ ചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ആരാധകര്‍ നല്‍കിയിരുന്നത്. എആര്‍ മുരുകദോസ്-വിജയ് കൂട്ടുകെട്ടിലെ പുതിയ ചിത്രവും മികച്ച നിലവാരം പുലര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.
അഭിനയജീവിതത്തിലെ എറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം കുപ്രസിദ്ധ പയ്യനിലേത്! തുറന്ന് പറഞ്ഞ് നിമിഷ
സിനിമ വിജയകരമായി മുന്നറുന്നതിനിടെ ചിത്രം ഇന്റര്‍നെറ്റില്‍ ചോര്‍ന്നതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. റിലീസ് ദിനം സിനിമകളുടെ വ്യാജപതിപ്പ് വരാറുളള ഒരു പ്രമുഖ വെബ്സെറ്റിലാണ് ചിത്രം വന്നിരിക്കുന്നത്. സര്‍ക്കാരിന്റെ എച്ച് ഡി പ്രിന്റുകള്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ ഇവര്‍ അറിയിച്ചിരുന്നു.
ഇത് തടയാനായി നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ശ്രമിച്ചെങ്കിലും നടന്നില്ലെന്നാണ് അറിയുന്നത്. അതേസമയം സര്‍ക്കാര്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നതില്‍ വിജയ് ആരാധകര്‍ രംഗത്തെത്തിയിരുന്നു. വെബ്സൈറ്റിനെതിരെ ഉടന്‍ നിയമ നടപടിയെടുക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദീപാവലി റീലിസായി എത്തിയ സര്‍ക്കാരിന് തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകരണം ലഭിച്ചിരുന്നു.
പുലര്‍ച്ചെ മുതല്‍ ആരംഭിച്ച സിനിമയുടെ പ്രദര്‍ശനത്തിന് വന്‍ ജനത്തിരക്കാണ് ഉണ്ടായിരുന്നത്. റിലീസ് ദിനത്തിലെ ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ അഡ്വാന്‍സ് ബുക്കിങ്ങില്‍ വിറ്റു തീര്‍ന്നിരുന്നു. മെര്‍സലിനു ശേഷമുളള വിജയുടെ അടുത്ത വമ്പന്‍ ഹിറ്റായി സര്‍ക്കാര്‍ മാറുമെന്നാണ് പ്രേക്ഷകാഭിപ്രായങ്ങള്‍ വരുന്നത്.
മൂന്ന് ഷാജിമാരുടെ കഥയുമായി നാദിര്‍ഷയുടെ വരവ്! മേരാ നാം ഷാജിയുടെ ഷൂട്ടിംഗ് തലസ്ഥാനത്ത്
ഉണ്ടയില്‍ മമ്മൂക്കയ്ക്കൊപ്പം ഒരു സൂപ്പര്‍താരം കൂടി? ചിത്രമൊരുങ്ങുന്നത് ബിഗ് ബഡ്ജറ്റില്‍!