Don't Miss!
- News
ഫെബ്രുവരി മുതൽ സുരക്ഷാ പരിശോധന;ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ ഹെൽത്ത് കാർഡും ശുചിത്വവും പരിശോധിക്കും
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
ദളപതിയുടെ സര്‍ക്കാര്‍ മുന്നേറുന്നു! തരംഗമായി ചിത്രത്തിന്റെ മേക്കിങ് വീഡിയോ! കാണൂ
ദളപതി വിജയുടെ സര്‍ക്കാര്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ വിവാദങ്ങളില്‍പ്പെട്ടെങ്കിലും ബോക്സ് ഓഫീസ്
കളക്ഷനെയൊന്നും ബാധിക്കാതെയാണ് ചിത്രത്തിന്റെ കുതിപ്പ്. ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് 200 കോടി ക്ലബില്‍ വിജയ് ചിത്രം എത്തിയിരുന്നു.
വിജയ് ദേവരകൊണ്ടയുടെ ഉയര്‍ച്ചയില്‍ ആദരവ് തോന്നുന്നു! നടനെ പ്രശംസിച്ച് അല്ലു അര്ജുന്
ചിത്രത്തിന്റെ തെലുങ്ക് പതിപ്പിനും മികച്ച സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിക്കുന്നത്. തുപ്പാക്കി,കത്തി എന്നീ സിനിമകള്‍ക്കു ശേഷം വിജയ്-എആര്‍ മുരുകദോസ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു സര്‍ക്കാര്‍. സിനിമ മുന്നേറുന്നതിനിടെ ചിത്രത്തിന്റെ മേക്കിങ് വീഡിയോ സണ്‍ പിക്ചേര്‍സ് പുറത്തുവിട്ടിരുന്നു.

പ്രേക്ഷകരുടെ കൈയ്യടി ലഭിച്ച ചില രംഗങ്ങളുടെ മേക്കിങ് ആണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനായിരുന്നു സര്‍ക്കാര്‍ നിര്‍മ്മിച്ചിരുന്നത്. ദളപതിയുടെ ദീപാവലി സമ്മാനമായിട്ടായിരുന്നു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. വരലക്ഷ്മി ശരത്കുമാറും ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായി എത്തിയിരുന്നു.
രാധാ രവി.യോഗി ബാബു,പ്രേംകുമാര്‍,പാലാ കറുപ്പയ്യ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിലെ എആര്‍ റഹ്മാന് ഒരുക്കിയ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു,അങ്കമാലി ഡയറീസ്,ഗപ്പി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗിരീഷ് ഗംഗാധരനായിരുന്നു സിനിമയുടെ ചായാഗ്രാഹകന്.
തെലുങ്ക് കീഴടക്കാന്‍ മമ്മൂക്കയുടെ വരവ്! വമ്പന്‍ റിലീസിങ്ങിനൊരുങ്ങി യാത്ര! ആദ്യ റിലീസ് അമേരിക്കയില്‍
സ്റ്റൈല്‍ മന്നനും മക്കള്‍സെല്‍വനും ഒന്നിക്കുന്ന പേട്ട ഒരുങ്ങുന്നു! ചിത്രത്തിന്റെ റിലീസ് വിവരങ്ങള്‍
-
ഒരു പെൺകുഞ്ഞ് ആയാൽ മതിയായിരുന്നുവെന്ന് ദേവിക, വിലക്കി വിജയ്; കാരണം!, പുതിയ വീഡിയോ വൈറൽ
-
എനിക്ക് സങ്കടം വന്നു; മഞ്ജുവിനെ ചേർത്ത് പിടിച്ച് അമ്മ ഗിരിജ; എന്നും ഇത് പോലെ നിലനിൽക്കട്ടെയെന്ന് ആരാധകർ
-
ഭര്ത്താക്കന്മാര് ഈ നടിമാരുടെ കൂടെ അഭിനയിക്കരുത്; താരപത്നിമാരുടെ വാശിയ്ക്ക് കാരണമായി മാറിയ സംഭവമിങ്ങനെ