ബാഹുബലി മതി, വിജയ് ചിത്രം വേണ്ട സത്യരാജ്
സത്യരാജിന്റെ ഏറ്റവും മികച്ച കഥാപാത്രം ഏതാണെന്ന് ചോദിച്ചാല്‍ ഒരു പക്ഷേ നിങ്ങള്‍ പറയുക ബാഹുബലിയിലെ കട്ടപ്പ എന്നായിരിക്കും. അതിനാല്‍ അദ്ദേഹം ഇപ്പോള്‍ വേണ്ടെന്നു വെച്ചിരിക്കുന്നത് തമിഴകത്തിന്റെ ഇളയദളപതിയുടെ ചിത്രമാണ്

ബാഹുബലി മതി, വിജയ് ചിത്രം വേണ്ട സത്യരാജ്
ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി സമയം മാറ്റിവച്ചതിനാലാണ് വിജയ് ചിത്രം വേണ്ടെന്നു വെച്ചത്

ബാഹുബലി മതി, വിജയ് ചിത്രം വേണ്ട സത്യരാജ്
വിജയ് യുടെ 59 ാം സിനിമയിലെ തകര്‍പ്പന്‍ വില്ലന്‍ വേഷമാണ് സത്യരാജ് വേണ്ടെന്ന് വെച്ചത്

ബാഹുബലി മതി, വിജയ് ചിത്രം വേണ്ട സത്യരാജ്
ബോക്‌സ്ഓഫീസില്‍ 550 കോടി കളക്ഷന്‍ പിന്നിട്ട ചിത്രം ഇപ്പോഴും തിയറ്ററുകളില്‍ തുടരുകയാണ്.

ബാഹുബലി മതി, വിജയ് ചിത്രം വേണ്ട സത്യരാജ്
അടുത്ത മാസം രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി.

ബാഹുബലി മതി, വിജയ് ചിത്രം വേണ്ട സത്യരാജ്
പ്രഭാസിനെ നായകനാക്കി എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ബാഹുബലി
film actor news baahubali director ss rajamouli prabhas sathyaraj മലയാളം സിനിമ ബാഹുബലി സംവിധായകന് നടന് പ്രഭാസ് സത്യരാജ്

Click it and Unblock the Notifications