»   » പ്രേക്ഷകരെ ഞെട്ടിച്ച് ധനുഷ് ! ആരാധകന്റെ വിവാഹത്തിന് താരം ചെയ്തത് എന്താണെന്ന് അറിയാമോ?

പ്രേക്ഷകരെ ഞെട്ടിച്ച് ധനുഷ് ! ആരാധകന്റെ വിവാഹത്തിന് താരം ചെയ്തത് എന്താണെന്ന് അറിയാമോ?

Posted By:
Subscribe to Filmibeat Malayalam

വിവാഹ ദിനത്തിൽ ആരാധകനെ ഞെട്ടിച്ച് തമിഴ് സൂപ്പർസ്റ്റാർ ധനുഷ്. തിരുനെൽ വേലിയിലുള്ള ആരാധകന്റെ വിവാഹത്തിനാണ് താരം എത്തിയത്. ധനുഷിന്റെ അപ്രതീക്ഷിത സന്ദർശനം നവ വധുവരന്മാരെ മാത്രമല്ല വിവാഹത്തിനെത്തിയ ആളുകളേയും അക്ഷരം പ്രതി ഞെട്ടിച്ചു.

dhanush

തനിക്ക് നേരേയും പീഡന ശ്രമം നടന്നിട്ടുണ്ട്, അതും 14ാം വയസിൽ! വെളിപ്പെടുത്തവുമായി പ്രിയപ്പെട്ട നടി

വിവാഹത്തിൽ വധുവരന്മാരല്ല താരമായത് ധനുഷായിരുന്നു. വിവാഹം മറന്ന് എല്ലാവരും താരത്തിന് വൻ സ്വീകരണമാണ് നൽകിയത്. മാല ചാർത്തിയും പൂ കൊണ്ടുള്ള തൊപ്പി അണിയിപ്പിച്ചുമാണ് താരത്തെ ആരാധകർ സ്വീകരിച്ചത്. വധുവരന്മാർക്ക് വിവാഹ സമ്മാനവും ആശംസയും അറിയിച്ചതിനു ശേഷമാണ് അവിടെ നിന്ന് മടങ്ങിയത്.തിരുനെല്‍വേലിയിലെ ധനുഷ് ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറിയാണ് നവ വരന്‍.

ഷാജി പാപ്പനും പിള്ളേരും ഒന്നുകൂടി വന്നാലോ? എങ്ങനെയിരിക്കും! ഏകദേശം ഇതുപോലെ... ആട് 2.5 കാണാം

ധനുഷ് -സായിപല്ലവി കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാരി 2 ന്റെ ഷൂട്ടിങ് പുരോഗമിക്കുകയായണ്. ചിത്രത്തിന്റെ സെറ്റിൽ നിന്നാണ് താരം വിവാഹത്തിനെത്തിയത്. ഇതിനോടകം തന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

English summary
SEE: Dhanush at his fan's wedding. Don't miss what he gifted the newlyweds

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam