അന്നത്തെക്കാൾ കൂടുതൽ സുന്ദരിയായി! നയന്‍താരയെ കുറിച്ച് രജനികാന്ത്

തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദർബാർ. പ്രേക്ഷകരുടെപ്രിയപ്പെട്ട സ്റ്റൈൽ മന്നൻ രജനികാന്തും ലേഡി സൂപ്പർസ്റ്റാർ നയൻതാരയും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ഏറെ ആകാംക്ഷയോട് ചിത്രത്തിനായി തെന്നിന്ത്യന്‍ സിനിമ ലോകം കാത്തിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത നയൻസിനെ പുകഴ്ത്തി കൊണ്ടുള്ള രജനിയുടെ വാക്കുകളാണ്.ദര്‍ബാറി'ന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ഇക്കാര്യം പറഞ്ഞത്.

nayanthara

നയൻതാര കൂടുതൽ സുന്ദരിയായിരിക്കുന്നു എന്നായിരുന്നു സ്റ്റൈൽ മന്നന്റെ വാക്കുകൾ.ചന്ദ്രമുഖി അവരുടെ രണ്ടാമത്തെ ചിത്രമായിരുന്നു. ഇപ്പോള്‍ നൂറിലേറെ ചിത്രങ്ങള്‍ ചെയ്തു കഴിഞ്ഞു. ഇപ്പോവാണ് കൂടുതല്‍ സുന്ദരിയായി തോന്നുന്നത്" എന്നാണ് രജനികാന്ത് പറഞ്ഞത്. ഓഡിയോ ലോഞ്ചിൽ സംവിധായകൻ മുരുകദോസ്, സുനില്‍ ഷെട്ടി, നിവേദ തോമസ്, യോഗി ബാബു, അര്‍ജുന്‍ വിജയ്, അനിരുദ്ധ് എന്നിവർ പങ്കെടുത്തിരുന്നു.

ദർബാറിൽ ആദിത്യ അരുണാചലം എന്ന പോലീസ് ഓഫീസറായിട്ടാണ് താരം എത്തുന്നത് . അടുത്ത വർഷം ചിത്രം തിയേറ്ററുകളിൽ എത്തും. തൃഷ നായികയായി എത്തിയ പേട്ടയായിരുന്നു ഏറ്റവും ഒടുവിൽ പുറത്തു വന്ന രജനി ചിത്രം. കോളുവുഡിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X