»   » ശ്രിയ ശരണിന്റെ തിരിച്ച് വരവ്, ചിമ്പുവിന്റെ നായികയായി!!

ശ്രിയ ശരണിന്റെ തിരിച്ച് വരവ്, ചിമ്പുവിന്റെ നായികയായി!!

Posted By: Sanviya
Subscribe to Filmibeat Malayalam

ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന അന്‍ബനാവന്‍ അശരദവന്‍ അടങ്കാദവന്‍ എന്ന ചിത്രത്തിലൂടെ ശ്രിയ ശരണ്‍ കോളിവുഡിലേക്ക് ശക്തമായ തിരിച്ച് വരവ് നടത്തുന്നു.

ചിമ്പുവിന്റെ നായിക വേഷം അവതരിപ്പിച്ചുക്കൊണ്ടാണ് തിരിച്ച് വരവ്. കാര്‍ത്തിയുടെ തോഴ എന്ന ചിത്രത്തിലാണ് ശ്രിയ ശരണ്‍ അവസാനമായി അഭിനയിച്ചത്. ചിത്രത്തില്‍ അതിഥി വേഷമായിരുന്നു.

sreeya-saran

എന്നാല്‍ ചിത്രത്തില്‍ ശ്രിയ നായികയാകുന്നുവെന്നതിനോട് സംവിധായകന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ശ്രിയ യാണ് താന്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നും അവസരം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും പറഞ്ഞത്.

മൂന്ന് ലുക്കുകളിലാണ് ചിമ്പു ചിത്രത്തിലെത്തുന്നത്. ഉടന്‍ തന്നെ ചിമ്പുവിന്റെ മൂന്ന് ലുക്കുകളും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുമെന്നാണ് പറയുന്നത്. ഈ മാസം തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് അറിഞ്ഞത്. മൈസൂറും കേരളത്തിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ്.

Read more about: actress, shriya saran, actor, chimbu
English summary
Shriya Saran to pair opposite Simbu in AAA.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam