കാമുകനെന്ന് പ്രചരിച്ച ആള്‍ക്കൊപ്പം ശ്രുതി ഹാസന്റെ ഹോട്ട് ചിത്രങ്ങള്‍; വൈറലായ ചിത്രങ്ങള്‍ക്ക് പിന്നിലെ കഥയിങ്ങന

ഒന്നിലധികം വിവാഹങ്ങളും പ്രണയങ്ങളുമൊക്കെ ഉള്ളതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ വാങ്ങിയ നടനാണ് കമല്‍ ഹാസന്‍. ഏറ്റവുമൊടുവില്‍ നടി ഗൗതമിയുമായി വേര്‍പിരിഞ്ഞ് കഴിയുകയാണ് താരം. കമല്‍ ഹാസന് ശേഷം മകള്‍ ശ്രുതി ഹാസന്റെ പ്രണയങ്ങളെ കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കുന്നത്.

ആരുടെയും മനം മയക്കുന്ന ഫോട്ടോസിൽ തിളങ്ങി പ്രഗ്യ ജസ്വാൾ

മുന്‍പ് സീരിയസ് ആയിട്ടൊരു പ്രണയം ശ്രുതിയ്ക്ക് ഉണ്ടായിരുന്നെങ്കിലും അത് വേണ്ടെന്ന് വെച്ചിരുന്നു. ഇതിനിടെ ശ്രുതിയുടെ ജന്മദിനത്തില്‍ മറ്റൊരു പ്രണയത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചു. കാമുകനെന്ന പേരില്‍ പ്രചരിച്ച വാര്‍ത്തയിലെ ആള്‍ക്കൊപ്പമുള്ള ശ്രുതിയുടെ ഹോട്ട് ചിത്രങ്ങള്‍ കൂടി വൈറലാവുകയാണ്.

 ശ്രുതിയ്‌ക്കൊപ്പം കാമുകനും

ശ്രുതി ഹാസന്റെ മുപ്പത്തിയഞ്ചാം ജന്മദിനത്തിലായിരുന്നു നടി വീണ്ടും പ്രണയത്തിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. ആഘോഷങ്ങള്‍ക്കിടയില്‍ ഡൂഡിള്‍ ആര്‍ട്ടിസ്റ്റും ഇല്ലുസ്ട്രേറ്ററുമായ ശാന്തനു ഹസാരികയും ശ്രുതിയ്ക്ക് ആശംസകളുമായി എത്തിയിരുന്നു. ശാന്തനുവിനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന നടിയുടെ ഫോട്ടോസായിരുന്നു പുറത്ത് വന്നത്. അന്ന് മുതല്‍ ഇവരുടെ സൗഹൃദം സംബന്ധിച്ച് പലതരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചു.

 ശ്രുതിയ്‌ക്കൊപ്പം കാമുകനും

ഡല്‍ഹി സ്വദേശിയായ ശാന്തനു വരച്ച ചിത്രങ്ങള്‍ക്ക് മുന്നില്‍ നിന്നുമാണ് ശ്രുതി പുതിയ ഫോട്ടോസ് പകര്‍ത്തിയത്. സാറ്റിന്‍ വസ്ത്രത്തില്‍ ഹോട്ട് ആയിട്ടാണ് ശ്രുതി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രങ്ങള്‍ക്ക് നടുവില്‍ നിന്നും വിവിധ തരത്തിലുള്ള ഫോട്ടോസില്‍ ശാന്തനും ഉണ്ട്. 'നാല് മതിലുകള്‍ക്കുള്ളില്‍ ഞങ്ങള്‍ പറുദീസ ഉണ്ടാക്കുന്നു.

  ശ്രുതിയ്‌ക്കൊപ്പം കാമുകനും

ഞങ്ങളുടെ സ്വപ്‌നങ്ങളെല്ലാം നിലനിര്‍ത്താന്‍ ലോകം എണ്ണാന്‍ ഒരു തുള്ളി പെയിന്റില്‍ മുക്കി ബോര്‍ഡ് കവര്‍ ചെയ്തു. ഇത്തരം ചെറിയ കാര്യങ്ങളിലൂടെ നിങ്ങളുടെ വീട് ഒരു പറുദീസ പോലെ ഒരുക്കി എടുക്കുക. എല്ലായിപ്പോഴും പ്രത്യേകിച്ച് മോശം സമയങ്ങില്ല. പോലും തമാളയും കലയും കൊണ്ട് ശാന്തനു കൈകാര്യം ചെയ്യുന്നുണ്ട്. എന്നുമാണ് ചിത്രങ്ങള്‍ക്ക് താഴെ ശ്രുതി എഴുതിയത്.

Recommended Video

തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളുടെ ആദ്യ ശമ്പളം ഇതാണ്‌ | Filmibeat Malayalam
 ശ്രുതിയ്‌ക്കൊപ്പം കാമുകനും

ശ്രുതി വിവാഹിതയാവുകയാണോ, പ്രണയത്തിലാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ എല്ലായിപ്പോഴും വന്നിരുന്നു. അമേരിക്കന്‍ നാടക നടനായ മൈക്കിള്‍ കോര്‍സലേയുമായി വര്‍ഷങ്ങളോളം ശ്രുതി പ്രണയത്തിലായിരുന്നു. ഇരുവരും ഒന്നിച്ച് താമസിക്കുകയും ചെയ്‌തെങ്കിലും വേര്‍പിരിയുകയായിരുന്നു. ഇടയ്ക്ക് പിതാവ് കമല്‍ ഹാസനൊപ്പം പൊതു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ശ്രുതിയുടെയും കാമുകന്റെയും ഫോട്ടോസ് വൈറലാവുകയും ചെയ്തു. ഉടനെ താനൊരു വിവാഹം കഴിക്കുന്നില്ലെന്നും സിംഗിളായി കഴിയുകയാണെന്നും മാസങ്ങള്‍ക്ക് മുന്‍പ് നടി വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും ശ്രുതിയുടെ വിവാഹത്തിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X