»   » തെലുങ്കിലെ മലര്‍ മിസിന്റെ വരവ് കണ്ട് മലയാളി പ്രേക്ഷകരുടെ നെഞ്ച് തകര്‍ന്നോ....

തെലുങ്കിലെ മലര്‍ മിസിന്റെ വരവ് കണ്ട് മലയാളി പ്രേക്ഷകരുടെ നെഞ്ച് തകര്‍ന്നോ....

Posted By:
Subscribe to Filmibeat Malayalam

അങ്ങനെ ഒടുവില്‍ പ്രേമത്തിന്റെ റീമേക്ക് ഷൂട്ടിങ് ആരംഭിച്ചു. മജ്‌നു എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ നാഗ ചൈതന്യയാണ് നിവിന്‍ പോളിയെ അവതരിപ്പിയ്ക്കുന്നത്. അനുപമ പരമേശ്വരന്‍ മേരിയായി തന്നെ എത്തുന്ന ചിത്രത്തില്‍ മലര്‍ മിസിനെ അവതരിപ്പിയ്ക്കുന്നത് ശ്രുതി ഹസനാണ്.

പ്രേമം കണ്ട പ്രേക്ഷകര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട രംഗമാണ് മലര്‍ മിസിന്റെ ഇന്‍ട്രോ. എന്നാല്‍ തെലുങ്ക് റീമേക്കില്‍ മലരായി ശ്രുതി ഹസന്റെ ഇന്‍ട്രോയുടെ ഫോട്ടോകള്‍ വന്നപ്പോള്‍ തന്നെ മലയാളി പ്രേക്ഷകരുടെ നെഞ്ച് തകര്‍ന്നു. ദേ നോക്കൂ...

തെലുങ്കിലെ മലര്‍ മിസിന്റെ വരവ് കണ്ട് മലയാളി പ്രേക്ഷകരുടെ നെഞ്ച് തകര്‍ന്നോ....

നല്ല നാടന്‍ ലുക്കിലുള്ള മലര്‍ മിസിന്റെ ഇന്‍ട്രോ പ്രേക്ഷകര്‍ക്ക് മറക്കാന്‍ കഴിയില്ല. എന്നാല്‍ മോഡേണ്‍ വസ്ത്രങ്ങള്‍ ഉടുത്ത് ശീലിച്ച ശ്രുതി ഹസന്‍ സാരിയില്‍ എത്തിയപ്പോള്‍ വല്ലാത്ത ബോറായിപ്പോയി എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം

തെലുങ്കിലെ മലര്‍ മിസിന്റെ വരവ് കണ്ട് മലയാളി പ്രേക്ഷകരുടെ നെഞ്ച് തകര്‍ന്നോ....

മജ്‌നു എന്ന് പേരിട്ടിരിയ്ക്കുന്ന പ്രേമത്തിന്റെ റീമേക്ക് ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍

തെലുങ്കിലെ മലര്‍ മിസിന്റെ വരവ് കണ്ട് മലയാളി പ്രേക്ഷകരുടെ നെഞ്ച് തകര്‍ന്നോ....

മലരായി സായി പല്ലവിയെ മാത്രമേ മലയാളി പ്രേക്ഷകര്‍ക്ക് സങ്കല്‍പിക്കാന്‍ കഴിയൂ. ആ മാറ്റത്തെ അംഗീകരിക്കാന്‍ കഴിയാത്തതുകൊണ്ടുമാവാം ശ്രുതി മലര്‍ മിസ് ആയി വന്നപ്പോള്‍ മലയാളി പ്രേക്ഷകര്‍ക്കൊരു ദഹനക്കേട് തോന്നുന്നത്.

തെലുങ്കിലെ മലര്‍ മിസിന്റെ വരവ് കണ്ട് മലയാളി പ്രേക്ഷകരുടെ നെഞ്ച് തകര്‍ന്നോ....

അനുപമ പരമേശ്വരന്‍ തന്നെയാണ് മേരി എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്.

തെലുങ്കിലെ മലര്‍ മിസിന്റെ വരവ് കണ്ട് മലയാളി പ്രേക്ഷകരുടെ നെഞ്ച് തകര്‍ന്നോ....

ധനുഷിന്റെ അനേഗന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ അമൈറ ദസ്തറയാണ് സെലിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്.

English summary
It is known that Shruti Haasan will be playing a de-glam role in her next offering, which is a remake of Malayalam super hit, Premam. Co-starring Naga Chaitanya, Shruti Haasan will be seen as a college professor in cotton sarees and without make-up.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam